Malayalam Bible Quiz Lamentations Chapter 3

Q ➤ 66. 'നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ? വേദ ഭാഗം കുറിക്കുക?


Q ➤ 67.നാം മുടിഞ്ഞുപോകാതിരിക്കുന്നതെന്തുകൊണ്ട്?


Q ➤ 68.തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും നല്ലവനായിരിക്കുന്ന താര്?


Q ➤ 69. 'തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ' വേദഭാഗം കുറിക്കുക?


Q ➤ 70. എന്തിനായിട്ടാണ് മിണ്ടാതെ കാത്തിരിക്കേണ്ടത്?


Q ➤ 71. ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷനു നന്ന് എന്നു വായിക്കുന്നതെവിടെ?


Q ➤ 72.ബാല്യത്തിൽ എന്തു ചുമക്കുന്നതാണ് ഒരു പുരുഷനു നല്ലത്?


Q ➤ 73. 'കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ' വേദഭാഗം?


Q ➤ 74.ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ട് കഷ്ടം കണ്ട് പുരുഷനാകുന്നു ആരുടെ വാക്കുകൾ?


Q ➤ 75 ‘മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നത് ഏതു വാക്യം?


Q ➤ 76 ആരുടെ വായിൽ നിന്നാണ് നന്മയും തിന്മയും പുറപ്പെടുന്നത്?


Q ➤ 77.ഓരോരുത്തൻ എന്തിനെക്കുറിച്ചാണ് നേടുവീർപ്പിടേണ്ടത്?


Q ➤ 78.നാം എന്തൊക്കെയാണ് സ്വർഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തേണ്ടത്?


Q ➤ 79 നമ്മുടെ പ്രാർഥന കേൾക്കാതവണം യഹോവ എന്തുകൊണ്ടാണ് തന്നെത്തന്നെ മറെച്ചത്?


Q ➤ 80 വിളിച്ചപേക്ഷിച്ച നാളിൽ അടുത്തുവന്നു ഭയപ്പെടേണ്ട എന്നു പറഞ്ഞതാര്?