Malayalam Bible Quiz Hosea Chapter 4

Q ➤ 70. ദേശത്ത് എന്തൊക്കെയില്ല എന്നാണ് യിസ്രായേൽമക്കളോടു യഹോവ അരുളിച്ചെയ്തത്?


Q ➤ 71. എന്തില്ലായ്കയാലാണ് ജനം നശിച്ചുപോകുന്നത്?


Q ➤ 72. 'പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു' എന്നു പറഞ്ഞതാര്?


Q ➤ 74. ആരുടെ മഹത്വത്തെയാണ് യഹോവ ലജ്ജയാക്കി മാറ്റുന്നത്?


Q ➤ 75. പരസംഗവും വീഞ്ഞും പുതിയവീഞ്ഞും എന്തിനെയാണ് കെടുത്തുകളയുന്നത്?


Q ➤ 76. യിസ്രായേൽ ജനം അരുളപ്പാട് ചോദിച്ചത് എന്തിനോടാണ്?


Q ➤ 77. യിസ്രായേൽ ജനത്തെ ഭ്രമിപ്പിക്കുന്നതെന്ത്?


Q ➤ 78. യിസ്രായേൽ മക്കളോട് ലക്ഷണം പറയുന്നത് എന്താണ്?


Q ➤ 79. കുന്നുകളിൽ യിസ്രായേൽ ജനം ഏതൊക്കെ തണൽമരങ്ങളുടെ കീഴെയാണ് ധൂപം കാട്ടുന്നത്?


Q ➤ 80. നീ പരസംഗം ചെയ്താലും' എന്ന് യഹോവ അരുളിച്ചെയ്തതാരോട്?


Q ➤ 81. ആര് അപരാധം ചെയ്യാതിരിക്കട്ടെ എന്നാണ് യഹോവ പറഞ്ഞത്?


Q ➤ 82. “നിങ്ങൾ ഗിൽഗാലിലേക്ക് പോകരുത്: ബേത്ത് ആവെനിലേക്ക് കയറിപ്പോകരുത്: യഹോവയാണ് എന്നു സത്യം ചെയ്കയുമരുത് ആരോടാണ് യഹോവ ഹോശേയാ പ്രവാചകനിലൂടെ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 83. ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിക്കുന്നതാര്?


Q ➤ 84. വിഗ്രഹങ്ങളുടെ കൂട്ടാളിയായതുകൊണ്ട്, അവനെ വിട്ടുകളയുക' എന്ന് യഹോവ കല്പിച്ചതാരെക്കുറിച്ച്?


Q ➤ 85. അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു. ആരുടെ?