Q ➤ 86. മിക്കു ഒരു കണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നതുകൊണ്ട് ന്യായവിധി വന്നത് ആരുടെമേലാണ്?
Q ➤ 87. വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നതാര്?
Q ➤ 88. എഫ്രയീമിനെ അറിയുകയും യിസ്രായേലിനു മറഞ്ഞിരിക്കാതെയിരിക്കുകയും ചെയ്യുന്നവനാര്?
Q ➤ 89. “നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു' എന്ന് യഹോവ പറഞ്ഞതാരോട്?
Q ➤ 90.ആരുടെ അഹംഭാവമാണ് അവന്റെ മുഖത്ത് സാക്ഷീകരിക്കുന്നത്?
Q ➤ 91. തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴുന്നതാരല്ലാം?
Q ➤ 92. 'അവൾ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന് അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല. ആര്?
Q ➤ 93. ഗിബ്യയിൽ കാഹളം ഊതുമ്പോൾ തുര്വവും ഊതേണ്ടതെവിടെ? പോർവിളി കുട്ടേണ്ടതെ വിടെ?
Q ➤ 94. ശിക്ഷാദിവസത്തിൽ ആരാണ് ശൂന്യമാകുന്നത്?
Q ➤ 96. അതിൽ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു. യഹോവയുടെ ക്രോധം വെള്ളം പോലെ പകരപ്പെട്ടത് ആരുടെ മേലിലാണ്?
Q ➤ 97. പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആര്? എന്തുകൊണ്ട്?
Q ➤ 98. ആർക്കാണ് യഹോവ പുഴുവും ദ്രവത്വവുമായിരിക്കുന്നത്?
Q ➤ 99. വ്യാധികണ്ടപ്പോൾ അശൂരിൽ ചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ചതാര്?
Q ➤ 100.എഫ്രയിമിന് ഒരു സിംഹം പോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹം പോലെയും ഇരിക്കുന്നവനാര്?
Q ➤ 101 യഹോവ ഒരു സിംഹം പോലെ ഇരിക്കുന്നതാർക്ക്?
Q ➤ 102.'കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും' ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം പറഞ്ഞിരിക്കുന്നത്?
Q ➤ 103.അന്യപുത്രന്മാരെ ജനിപ്പിച്ചതുകൊണ്ട് യഹോവയോടു വിശ്വാസപാതകം ചെയ്തവർ ആരെല്ലാം?