Malayalam Bible Quiz Hosea Chapter 6

Q ➤ 104 വരുവിൻ, നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക; അവൻ നമ്മെ കടിച്ചുകീറി യിരിക്കുന്നു. സൗഖ്യമാക്കും അടിച്ചിരിക്കുന്നു. മുറിവുകെട്ടും' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 105. യഹോവയെ അറിവാൻ നാം ഉത്സാഹിക്ക' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 106.മഴപോലെ ഭൂമിയെ നനക്കുന്ന പിൻമഴപോലെ, നമ്മുടെ അടുക്കൽ വരുന്നവനാര്?


Q ➤ 107.ആരുടെ വാത്സല്യമാണ് പ്രദാതമേഘം പോലെയും പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നത്?


Q ➤ 108,യഹോവ, പ്രവാചകന്മാർ മുഖാന്തരം വെട്ടി, വായിലെ വചനങ്ങളാൽ കൊന്നുകളഞ്ഞ താരെയെല്ലാം?


Q ➤ 109 യഹോവയുടെ ന്യായം എന്തുപോലെയാണ് ഉദിക്കുന്നത്?


Q ➤ 110. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളേക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു' എന്ന് യഹോവ അരുളിച്ചെയ്തത് ഏത് പ്രവാചകനിലൂടെയാണ്?


Q ➤ 111. അകൃത്വം പ്രവർത്തിക്കുന്നവരുടെ പട്ടണം, അത് രക്തംകൊണ്ട് മലിനമായിരിക്കുന്നു പട്ടണമേത്?


Q ➤ 112. ആര് എന്നപോലെയാണ് എഫ്രയിമും യെഹൂദയും നിയമത്തെ ലംഘിച്ചു, യഹോവ യോട് വിശ്വാസപാതകം ചെയ്തത്?


Q ➤ 113. അകൃതം പ്രവർത്തിക്കുന്നവരുടെ പട്ടണം ഏത്?


Q ➤ 114. രക്തം കൊണ്ട് മലിനമായിരിക്കുന്നവരുടെ പട്ടണം ഏത്?


Q ➤ 115. പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ പുരോഹിതൻ കുല ചെയ്യുന്നതെവിടെ?


Q ➤ 116. ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറുമ്പോൾ, നിനക്കും ഒരു കൊയ്ത്തുവെച്ചിരിക്കുന്നു' എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?


Q ➤ 117. യിസ്രായേൽഗൃഹത്തിൽ യഹോവ കണ്ട് ഭയങ്കര കാര്യങ്ങൾ എന്തെല്ലാം?


Q ➤ 118. യഹോവ ദ്രവത്വമായതാർക്ക്?