Malayalam Bible Quiz 1 Corinthians Chapter 1 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 1

1.എന്തെന്നാല്‍, ദൈവത്തിന്‍െറ ഭോഷത്തം മനുഷ്യരെക്കാള്‍ .................ഉള്ളതും ദൈവത്തിന്‍െറ ബലഹീനത മനുഷ്യരെക്കാള്‍ ശക്‌തവുമാണ്‌. പൂരിപ്പിക്കുക?
A) ശക്തം
B) കരുത്ത്
C) കഠിനം
D) ജ്‌ഞാനം
2.ഏത് ദിനത്തിൽ നിങ്ങൾ കുറ്റമില്ലാത്തവരായി അവിടുന്ന് നിങ്ങളെ അവസാനംവരെ എങ്ങനെ പരിപാലിക്കും എന്നു 1 കോറിന്തോസ് 1:8 ല്‍ എന്ത് പറയുന്നു?
A) ദൈവത്തിന്റെ
B) യേശുക്രിസ്തുവിന്റെ
C) നിന്‍റെ
D) വുധി
3.അഭിമാനിക്കുന്നവന്‍ ..................... അഭിമാനിക്കട്ടെ. 1 കോറിന്തോസ്‌ 1 : 31 ല്‍ നിന്ന് പൂരിപ്പിക്കുക
A) ശക്തിയില്‍
B) തന്നില്‍
C) കര്‍ത്താവില
D) ദൈവ കൃപയില്‍
4.ആരാണ് തന്‍റെ രണ്ടാമത്തെ പ്രേഷിത യാത്രയിലാണ് കോറിന്തോസ് സന്ദർശിച്ചത് ?
A) യാക്കോബ്
B) മര്‍ക്കോസ്‌
C) വി പൗലോസ്
D) പത്രോസ്
5.വിവേകികളുടെ എന്ത് ഞാന്‍ നിഷ്‌ഫലമാക്കും എന്നു 1 കോറിന്തോസ്‌ 1 : 19ല്‍ പറയുന്നു?
A) വിചാരം
B) ചിന്ത
C) വിവേകം
D) പദ്ധതികള്‍
6.വി പൗലോസ് തന്റെ രണ്ടാമത്തെ പ്രേഷിത യാത്രയിലാണ് കോറിന്തോസ് സന്ദർശിച്ചപ്പോഴാണ് ചില പ്രഗല്‍ഭനായ ക്രിസ്പോസ് ശിഷ്യപ്പെടുതിയത്. അത് തെളിയിക്കുന്ന വചന ഏത് ?
A) 1കോറിന്തോസ് 1:14
B) 1കോറിന്തോസ് 6 :14
C) 1കോറിന്തോസ് 4 :14
D) 1കോറിന്തോസ് 5 :14
7.എന്നാല്‍, എന്റെ പ്രസംഗം വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്‌തുവിന്‍െറ എന്ത് വ്യര്‍ഥമാകുമായിരുന്നു. 1 കോറിന്തോസ്‌ 1 : 17ല്‍ പറയുന്നത് ?
A) വചനം
B) കുരിശു
C) പ്രവര്‍ത്തി
D) പങ്കുവയ്ക്കല്‍
8.പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയിൽ സ്നാനം നൽകിയത് ആർക്കൊക്കെ ?
A) ക്രിസ്പോസിനെയും , ഗാ യൂസിനെയും
B) ഗായൂസിനെയും കുടുംബത്തിനും
C) ക്രിസ്പോസിനെയും , ഗായൂസിനെയും, സ്തെഫാനോസിന്റെ കുടുംബത്തിനും
D) ക്ളോയെയുടെ കുടുംബത്തിനും
9.ദൈവത്തിന്റെ എന്ത് മനുഷ്യരേക്കാൾ ശക്തവുമാണ് ?
A) വിജ്ഞാനം
B) ബലഹീനത
C) ശക്തി
D) അറിവ്
10.കൊറിന്തോസിലെ നല്ലൊരു വിഭാഗം ക്രിസ്ത്യാനികളും താഴ്ന്ന വര്‍ഗത്തില്‍ പെട്ടവരായിരുന്നു. ശേഷിച്ചവര്‍ ഏതു വിഭാഗം ആയിരുന്നു എന്നത്തിനു തെളിവുകള്‍ ?
A) 1കോറി 1:10-16, അപ്പ.18:4-5
B) 1കോറി 2:10-16, അപ്പ.22:4-5
C) 1കോറി 4:10-16, അപ്പ.10:4-5
D) 1കോറി 8 :10-16, അപ്പ. 8:4-5
Result: