Malayalam Bible Quiz 1 Corinthians Chapter 10 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 1

1.നാം ആശിര്‍വദിക്കുന്ന --------------- പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലെ 1കോറിന്തോസ്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കരുതലിന്റെ
B) സ്നേഹത്തിന്റെ
C) ബഹുമാനത്തിന്റെ
D) അനുഗ്രഹത്തിന്റെ
2.യഹുദര്‍ക്കോ ---------------- ദൈവത്തിന്റെ സഭയ്ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത് 1കോറിന്തോസ്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ലേവ്യര്‍ക്കോ
B) ഈജിപ്ത്യര്‍ക്കോ
C) ഗ്രീക്കുകാര്‍ക്കോ
D) യുദായര്‍ക്കോ
3.ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം എന്തും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചു കൊള്ളുവിന്‍ 1കോറിന്തോസ്. 10. ല്‍ നിന്ന് കണ്ടെത്തുക ?
A) പാനിയവും
B) മാംസവും
C) ഭക്ഷണവും
D) ഇറച്ചിയും
4.ഏതൊരുവനും സ്വന്തം നന്മ കാംക്ഷിക്കാതെ അയല്‍ക്കാരന്റെ നന്മ എന്ത് ചെയ്യട്ടെ 1കോറിന്തോസ്. 10. ല്‍ നിന്ന് കണ്ടെത്തുക ?
A) സംരക്ഷിക്കട്ടെ
B) ആഗ്രഹിക്കട്ടെ
C) നടപ്പിലാക്കട്ടെ
D) കാംക്ഷിക്കട്ടെ
5.-------------- ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ സഭയ്ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത് 1കോറിന്തോസ്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ലേവ്യര്‍ക്കോ
B) യഹുദര്‍ക്കോ
C) ഈജിപ്ത്യര്‍ക്കോ
D) ഗ്രീക്കുകാര്‍ക്കോ
6.ആത്മീയശില എന്നുദ്ദേശിക്കുന്നതാരെയാണ് ?
A) ദൈവം
B) കർത്താവ്
C) പ്രവാചകന്മാർ
D) ക്രിസ്തു
7.അപ്പം ഒന്നേയുള്ളു. അതിനാൽ പലരായിരിക്കുന്ന നാം എന്താണെന്നാണ് പറഞ്ഞിരിക്കുന്നത് ?
A) ഒന്നായിരിക്കുന്നു
B) ഒരു ശരീരമാണ്
C) ഒരു ആത്മാവാണ്
D) പല ആത്മാവാണ്
8.ദൈവത്തിനെതിരെ പിറുപിറുത്തവർക്ക് എന്ത് സംഭവിച്ചു ?
A) കൊല്ലപ്പെട്ടു
B) മരിച്ചു
C) സംഹാരകൻ നശിപ്പിച്ചു
D) പാമ്പ് കടിയേറ്റ് മരിച്ചു
9.യഹുദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ ------------- നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത് 1കോറിന്തോസ്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അജഗണത്തിനോ
B) സഭയ്ക്കോ
C) ജനങ്ങള്‍ക്കോ
D) കുലത്തിനോ
10.ആകയാൽ നിൽക്കുന്നു എന്ന് കരുതുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ. അദ്ധ്യായം വാക്യം ?
A) 1 കോറിന്തോസ് 10:10
B) 1 കോറിന്തോസ് 10:4
C) 1കോറിന്തോസ് 10:14
D) 1 കോറിന്തോസ് 10:12
Result: