1.എന്താണ് പുരുഷന്റ മഹിമ ? B
2.-----------------ദൈവത്തിന്റെ പ്രതിച്ഛായയും മഹിമയുമകയാൽ അവൻ തല മൂടരുത്
3.കർത്താവ് നമ്മെ വിധിക്കികയും, -----------വിധേയരാക്കുകയും ചെയ്യുന്നു. പൂരിപ്പിക്കുക ?
4.പുരുഷന്റെ ശിരസ്സ് ക്രിസ്തുവും ----------- ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു 1കോറിന്തോസ്. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
5.പുരുഷന്റെ ശിരസ്സ് ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സ് -------------- നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു 1കോറിന്തോസ്. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
6.നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ ----------------അവന്റ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുന്നു ?
7.------------ ശിരസ്സ് ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു 1കോറിന്തോസ്. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
8.പുരുഷന്റെ ശിരസ്സ് -------------- സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു 1കോറിന്തോസ്. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
9.ക്രിസ്തുവിന്റെ ശിരസ്സ് ആരാണെന്നാണ് എഴുതപ്പെട്ടിരിക്കുന്നത് ?
10.അപ്രകാരം തന്നെ, അത്താഴത്തിനു ശേഷം പാന പത്രമെടുത്ത് അരുളിച്ചെയ്തു. ഇത് എന്റെ രക്തത്തിലുള്ള പുതിയ ------------------------ യാണ് : നിങ്ങൾ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓർമ്മക്കായി ചെയ്യുവിൻ. പൂരിപ്പിക്കുക ?
Result: