1.ദാനങ്ങളിൽ വൈവിധ്യം ഉണ്ടെങ്കിലും ----------ഒന്നു തന്നെ ?
2.ഉത്കൃഷ്ട ദാനങ്ങൾക്കായി തീക്ഷ്ണമായി അഭിലഷിക്കുവിൻ. എന്ത് നിങ്ങൾക്ക് കാണിച്ചു തരാം എന്നാണ് പറഞ്ഞിരിക്കുന്നത് ?
3.ഓരോരുത്തരിലും ആത്മാവ് വെളിപ്പെടുന്നത് എന്തിനു വേണ്ടിയാണ് ?
4.ഒരു അവയവം പ്രശംസിക്കപ്പെടുമ്പോൾ എല്ലാ അവയവങ്ങളും ------------?
5.ശുശ്രുഷകളിൽ വൈവിധ്യം ഉണ്ടെങ്കിലും ------ഒന്നുതന്നെ ?
6.ഒരേ ആത്മാവിൽ ഏകശരീരമാകാൻ നാം എന്താണ് ഏറ്റത് ?
7.നിങ്ങൾ ആരുടെ ശരീരമെന്നാണ് എഴുതപ്പെട്ടിരിക്കുന്നത് ?
8.പ്രവൃത്തികളിൽ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവർക്കും എല്ലാറ്റിലും പ്രചോദനം നല്കുന്നതാരാണ് ?
9.ഒരു അവയവം വേദനയനുഭവിക്കുമ്പോൾ ---------------വേദന അനുഭവിക്കുന്നു ?
10.ദൈവം സഭയിൽ ഒന്നാമതാരെയാണ് നിയമിച്ചത് ?
Result: