Malayalam Bible Quiz 1 Corinthians Chapter 13 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 1

1.എന്താണ് സർവോത്കൃഷ്ടം ?
A) സ്നേഹം
B) നീതി
C) ക്ഷമ
D) കരുണ
2.എന്താണ് ഇല്ലാതാകും എന്ന് പറഞ്ഞിരിക്കുന്നത് ?
A) പ്രപഞ്ചം
B) സമ്പത്ത്
C) പ്രശസ്തി
D) ഭാഷകൾ
3.സ്നേഹം എന്താണ് അന്വേഷിക്കാത്തത് ?
A) സമ്പത്ത്
B) സൗന്ദര്യം
C) മഹിമ
D) സ്വാർത്ഥം
4.പ്രായപൂർത്തിയായപ്പോൾ എന്ത് കൈവെടിഞ്ഞു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. ?
A) സ്നേഹം
B) ക്ഷമ
C) പ്രത്യാശ
D) ശിശു സഹജമായവ
5.നമ്മുടെ അറിവും പ്രവചനവും എന്താണ് ?
A) പൂർണമാണ്
B) അപൂർണമാണ്
C) പരിപൂർണമാണ്
D) ആത്മീയമാണ്
6.സ്നേഹം എന്തിലാണ് സന്തോഷിക്കുന്നില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നത് ?
A) സമ്പത്ത്
B) സത്യം
C) കോപം
D) അനീതി
7.സ്നേഹം--------,----------ഉള്ളതാണ് ?
A) ക്ഷമ, സന്തോഷം
B) ദീർഘക്ഷമയും, ദയയും
C) ക്ഷമയും, കരുണയും
D) ക്ഷമയും, സമാധാനവും
8.എന്താണ് തിരോഭവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നത്? ?
A) ലോകം
B) പ്രപഞ്ചം
C) മനുഷ്യർ
D) വിജ്ഞാനം
9.ഒരിക്കലും അവസാനിക്കാത്തത് എന്താണ് ?
A) പ്രപഞ്ചം
B) സസ്യലതാദികൾ
C) മാനവകുലം
D) സ്നേഹം
10.ഞാൻ സർവ്വ സമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും ----------------ഇല്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല ?
A) സമാധാനം
B) സന്തോഷം
C) സംതൃപ്തി
D) സ്നേഹം
Result: