Malayalam Bible Quiz 1 Corinthians Chapter 14 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 1

1.ഭാഷാവരം ഉള്ളവൻ എന്തിനായി പ്രാർത്ഥിക്കണം ?
A) വേറെ വരങ്ങൾക്കായി
B) പ്രവചനം വരത്തിനായി
C) വ്യാഖ്യാനത്തിനുള്ള കഴിവിനായി
D) വിവേചനത്തിനായി
2.തീവ്രമായി അഭിലാഷിക്കേണ്ടത് എന്ത് ലഭിക്കാനായിട്ടാണ് ?
A) രോഗശാന്തിവരം
B) പ്രവചനവരം
C) ഭാഷാവരം
D) വ്യാഖ്യാനവരം
3.സഭയ്ക്ക് അഭിവൃദ്ധി വരുത്തുന്നത് ആരാണ് ?
A) വരങ്ങൾ ഉള്ളവർ
B) വിശ്വാസികൾ
C) ഭാഷാ വരത്തോടെ സംസാരിക്കുന്നവൻ
D) പ്രവചിക്കുന്നവന്‍
4.പ്രവചിക്കുന്നവൻ സംസാരിക്കുന്നത് ആരോടാണ് ?
A) ദൈവത്തോട്
B) നീതിമാന്മാരോട്
C) ദൈവഭക്തരോട്
D) മനുഷ്യരോട്
5.വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അവർ സഭയിൽ എന്താണ് ചെയേണ്ടത് ?
A) വരരുത്
B) സംസാരിക്കരുത്
C) മൗനം ദീക്ഷിക്കണം
D) ദൈവത്തോട് സംസാരിക്കണം
6.വിശ്വാസികൾക്കുള്ള അടയാളം എന്താണ് ?
A) രോഗശാന്തികൾ
B) അത്ഭുതങ്ങൾ
C) പ്രവചനവരം
D) വ്യാഖ്യാനവരം
7.അവിശ്വാസികൾക്ക് ഉള്ള അടയാളം എന്താണ് ?
A) അത്ഭുതങ്ങൾ
B) പ്രവചനവരം
C) ഭാഷാവരം
D) കൃപാവരം
8.ദൈവത്തോട് സംസാരിക്കുന്നവൻ ആരാണ് ?
A) വിശുദ്ധർ
B) പ്രവാചകർ
C) ഭാഷാവരം ഉള്ളവർ
D) പ്രാര്ഥിക്കുന്നവൻ
9.പ്രവാചകരുടെ ആത്മാവ് ആർക്കാണ് വിധേയമായിരിക്കുന്നത് ?
A) ദൈവത്തിന്
B) പരിശുധാത്മാവിന്
C) വിശുദ്ധർക്ക്
D) പ്രവാചകർക്ക്
10.എന്തിനെ സംബന്ധിച്ചാണ് പൈതങ്ങളെപ്പോലെ ആയിരിക്കുവിൻ എന്ന്‌ പറഞ്ഞിരിക്കുന്നത് ?
A) പാപം
B) ചിന്ത
C) തെറ്റ്
D) തിന്മ
Result: