1.അവസാനകാഹളം മുഴങ്ങുമ്പോൾ നമുക്കെല്ലാം എന്ത് സംഭവിക്കും ?
2.ഒരു മനുഷ്യൻ വഴി --------ഉണ്ടായതുപോലെ ഒരു മനുഷ്യൻ വഴി ------------ ഉണ്ടായി ?
3.ക്രിസ്തുവിൽ എല്ലാരും എന്ത് ചെയ്യും ?
4.വിതയ്ക്കപ്പെടുന്നത് ഏത് ശരീരമാണ് ?
5.ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്.അദ്ധ്യായം വാക്യം ?
6.ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം നാൾ ഉയർപ്പിക്കപ്പെടുകയും ചെയ്തു. അദ്ധ്യായം വാക്യം ?
7.ആദത്തിൽ എല്ലാവരും എന്താകുന്നു ?
8.ക്രിസ്തു ഉയർപ്പിക്കപ്പെട്ടശേഷം ആദ്യം പ്രത്യക്ഷപ്പെട്ടതാർ ക്കാണ് ?
9.മരിച്ചവർക്ക് പുനരുദ്ധാനം ഇല്ലെങ്കിൽ ക്രിസ്തുവും ഉയർപ്പിക്കപ്പെട്ടിട്ടില്ല.. അദ്ധ്യായം വാക്യം ?
10.ഞങ്ങളുടെ പ്രസംഗവും വ്യർഥo, നിങ്ങളുടെ വിശ്വാസവും വ്യർഥo, എപ്പോൾ ?
Result: