1.കഴിവിനനുസരിച്ചുള്ള തുക ആഴ്ചയിലെ ഏത് ദിവസമാണ് കരുതിവയ്ക്കണം എന്നു പറഞ്ഞത് ?
2.എവിടെ പോയതിന് ശേഷമാണ് കോറിന്തോസ് സന്ദർശിക്കാനായി വരുമെന്നാണ് പറയുന്നത് ?
3.ഈ അവസരത്തിൽ നിങ്ങളുടെ അടുത്ത് വരാൻ അവന് ഒട്ടും മനസ്സില്ലായിരുന്നു. ആർക്ക് ?
4.ആരെയാണ് പൗലോസ് ശ്ലീഹാ തനിക്കു മുൻപേ കോറിന്തോസിലേക്കയ്ക്കുന്നത് ?
5.സകല കാര്യങ്ങളും എപ്രകാരം നിർവഹിക്കണമെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
6.എവിടുത്തെ സഭകൾ ആണ് നിങ്ങളെ അഭിവാദനം ചെയ്യട്ടെ എന്നുപറഞ്ഞിരിക്കുന്നത് ?
7.വിശുദ്ധരുടെ ശശ്രുഷക്കായി അവർ തങ്ങളെ തന്നെ സമർപ്പിച്ചു. ആര് ?
8.ആരെങ്കിലും കർത്താവിനെ സ്നേഹിക്കുന്നില്ലെങ്കിൽ അവൻ എങ്ങനെയുള്ളവനാകട്ടെ എന്നാണ് പറഞ്ഞിരിക്കുന്നത് ?
9.തിമോത്തിയോസ് വരുമ്പോൾ എങ്ങനെ കഴിയാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കണം എന്നാണ് പറഞ്ഞിരിക്കുന്നത് ?
10.പന്തക്കുസ്തവരെ എവിടെ താമസിക്കുമെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
Result: