1.തന്‍റെ വചനവും പ്രസംഗവും എന്തിന്റെ വെളിപ്പെടുത്തൽ ആയിരുന്നു എന്നാണ് വി. പൗലോസ് പറയുന്നത്?
2.കർത്താവിനെ പഠിപ്പിക്കാൻ തക്കവിധം അവിടുത്തെ ............ അറിഞ്ഞവർ. ആരുണ്ട് ?
3.എന്റെ വചനവും പ്രസംഗവും എന്തുകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല എന്നാണ് പൗലോസ് പറയുന്നത് ?
4.പക്വമതികളോട് അവൻ എന്ത് പ്രസംഗിക്കുന്നു ?
5.ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കാൻ സാധിക്കുന്നത് ആർക്കാണ് ?
6.ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കാൻ സാധിക്കുന്നത് ആർക്കാണ് ?
7.ആരോടാണ് പൗലോസ് ശ്ലീഹാ വിജ്ഞാനം പ്രസംഗിക്കുന്നത് ?
8.നമുക്കു ആര് അതെല്ലാം ആത്‌മാവു മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. 2 കോറിന്തോസ് 2 : 10ല്‍ എന്ത് പറയുന്നു ?
9.ദൈവാത്മാവിന്റെ ദാനങ്ങൾ ആർക്കു ഭോഷത്വം ?
10.രഹസ്യവും നിഗുഢവുമായ ദൈവീക ജ്ഞാനം എന്തിനു വേണ്ടിയാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത് ?
Result: