Malayalam Bible Quiz 1 Corinthians Chapter 3 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 1

1.ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്നു----------തെളിയിക്കുകയും ചെയ്യും ?
A) വാക്ക്
B) അഗ്നി
C) പ്രവ്യത്തി
D) നാവ്
2.ഈ ലോകത്തിന്റെ വിജ്ഞാനം ആര്‍ക്കു ഭോഷത്തമാണ് ?
A) ദുതന്‍മാര്‍ക്ക്
B) മനുഷ്യര്‍ക്ക്
C) മാലാഖമാര്‍ക്ക്
D) ദൈവത്തിന്
3.നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ആര്‍ക്കാണ്‌ പ്രാധാന്യം എന്നാണ് പൗലോസ്‌ ശ്ലീഹാ പറയുന്നത് ?
A) പുത്രന്
B) ആത്മാവിന്
C) പിതാവിന്
D) ദൈവത്തിന്
4.ജഢികമനുഷ്യരോട് എന്നപോലെ ക്രിസ്തുവിനെക്കുറിച്ചുള്ള എന്തിന്‍റെ കാര്യത്തിൽ പൈതാങ്ങ ളോടെന്നപോലെയാണ്?
A) ബോധ്യതിന്റെ
B) അറിവിന്റെ
C) പഠനത്തിന്റെ
D) അനുഭവത്തിന്റെ
5.ദൈവത്തിന്‍െറ ...................നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും1 കോറിന്തോസ്‌ 3 : 17ല്‍ നിന്ന് പൂരിപ്പിക്കുക?
A) കൃപ
B) ഭവനം
C) ദാനം
D) ആലയം
6.നിങ്ങൾ ദൈവത്തിന്റെ ആരാണ് ?
A) ആലയമാണ്
B) ശക്തിയാണ്
C) ആത്മാവാണ്
D) ദൈവത്തിന്റെ പരിശുദ്ധൻ
7.ആരാണ് സമ്മാനിതനാകുന്നത് ?
A) പണി നിലനില്ക്കുന്നവന
B) പണി ചെയ്യാത്തവൻ
C) പണി ഇഷ്ടമില്ലാത്തവർ
D) പണിയിൽ ജാഗ്രതയുള്ളവൻ
8.തനിക്കു ലഭിച്ച എന്തനുസരിച്ചാണ് ഒരു വിദഗ്ദ്ധ ശില്പി യെപ്പോലെ അടിസ്ഥാനമിട്ടെന്ന് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ദൈവവിളി അനുസരിച്ച്
B) പ്രചോദനമനുസരിച്ച്
C) ചിന്തകൾക്കനുസരിച്ച്
D) ദൈവകുപ അനുസരിച്ച്.
9.എനിക്ക് നൽകപ്പെട്ട എന്തനുസരിച്ചാണ് ഞാൻ അടിസ്ഥാനമിട്ടത് ?
A) ദൈവകൃപയനുസരിച്ചു
B) ദൈവ ശക്തിയനുസരിച്ചു
C) ദൈവീക വെളിപാടാനുസരിച്ചു
D) ദൈവീക ഉടമ്പടി
10.ആരൊക്കെയാണ് തുല്യർ ?
A) നടാത്തവൻ
B) നടുന്നവൻ
C) വളർത്തിയവൻ
D) നടുന്നവനും നനക്കുന്നവനും
Result: