1.നിങ്ങള്‍ ക്രിസ്‌തുവില്‍ .....................; എന്നു 1 കോറിന്തോസ് 4 : 10 ല്‍ പറയുന്നു?
2.ഞങ്ങള്‍ ....................................., നിങ്ങള്‍ ബലവാന്‍മാര്‍; എന്നു 1 കോറിന്തോസ് 4 : 10 ല്‍ പറയുന്നു?
3.ഞാൻ ഇതെല്ലാം നിങ്ങൾക്കെഴുതുന്നത് എന്തിനല്ല എന്നാണ് 1 കോറിന്തോസ് 4 ല്‍ പറയുന്നത്?
4.നിങ്ങള്‍ക്ക് ................ ഇഷ്‌ടം നിങ്ങളുടെ അടുത്തേക്കു ഞാന്‍ വടിയുമായി വരുന്നതോ, സ്‌നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ?1 കോറിന്തോസ് 4 : 21 ല്‍ നിന്ന് പൂരിപ്പിക്കുക.
5.ഓരോരുത്തരുടെ പക്‌ഷം പിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും ............ നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.1 കോറിന്തോസ് 4 : 6 ല്‍ നിന്നും പൂരിപ്പിക്കുക ?
6.നിങ്ങള്‍ക്ക് ക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ആര് അധികം ഇല്ലെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
7.ഞങ്ങൾ ക്രിസ്തുവിനെ പ്രതി ഭോഷന്മാർഎന്നാല്‍ നിങ്ങൾ ആരാണെന്നാണ് പൗലോസ്‌ശ്ലീഹാ പറയുന്നത് ?
8.ആരു വരുന്നതുവരെ കാത്തിരിക്കാനാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
9.ഞങ്ങള്‍ ഇപ്പോള്‍ ........................ ചപ്പും ചവറുംപോലെയും എല്ലാറ്റിന്‍െറയും ഉച്‌ഛിഷ്‌ടംപോലെയുമായിത്തീര്‍ന്നിരിക്കുന്നു.1 കോറിന്തോസ് 4 : 13 ല്‍ എന്ത് പറയുന്നു?
10.യേശുക്രിസ്തുവിൽ നിങ്ങൾക്ക് ജന്മം നൽകിയത് എങ്ങനെയാണ് ?
Result: