1.ആത്മാര്‍ത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് എന്ത് ആഘോശിക്കാമെന്നാണ് പറയുന്നത് ?
2.പുറമെയുള്ളവരെ ---------വിധിച്ചുകൊള്ളും ?
3.------നിങ്ങളുടെ ഇടയില്‍നിന്ന് നീക്കി കളയുവിന്‍ ?
4.നിങ്ങളുടെ ഇടയിൽ നിന്ന് എന്തു നീക്കികളയണമെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
5.ആത്മാര്‍ത്ഥതയും ----------വുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്ക് തിരുനാള്‍ ആഘോഷിക്കാം ?
6.സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദുഷക്നോ മദ്യപനോ കള്ളനോ ആണെന്ന് കണ്ടാല്‍ അവനുമായി എന്തു പാടില്ലെന്നാണ് പൗലോസ്‌ശ്ലീഹാ എഴുതിയത് ?
7.1 കോറിന്തോസ് അഞ്ചാം അദ്ധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ആണ് ഉള്ളത് ?
8.നിങ്ങളുടെ എന്താണ് ഒട്ടും നല്ലതല്ലാത്തത് ?
9.കോറിന്തോസുകാരുടെ ആത്മപ്രശംസയെ പൗലോസ് എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് ?
10.അവന്‍റെ ---------കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ രക്ഷ പ്രാപിക്കട്ടെ ?
Result: