Malayalam Bible Quiz 1 Corinthians Chapter 8 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 1

1.ആത്മീയോത്കര്ഷം വരുത്തുന്നു എന്ത് ?
A) കരുണ
B) ദയ
C) സേവനം
D) സ്നേഹം
2.ദൈവം അംഗീകരിക്കുന്നതാരെയാണ് ?
A) പരദേശിയെ
B) സ്വദേശിയെ
C) വിജാതീയരെ
D) തന്നെ സ്നേഹിക്കുന്നവരെ
3.അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ ........................അറിയുന്നില്ല. എന്നു 1 കോറിന്തോസ്‌ 8 : 2ല്‍ പറയുന്നു ?
A) അറിയേണ്ടത്‌
B) കാര്യമായ്
C) കാര്യങ്ങള്‍
D) ഒന്നും
4.നമുക്ക്‌ ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ ................... ?
A) വ്യക്തി
B) അനശ്വരന്‍
C) ദൈവം
D) പിതാവ്‌.
5.ഭക്ഷണം നമ്മെ ആരോടാണ് അടുപ്പിക്കാത്തത് ?
A) പിതാവിനോട്
B) പുത്രനോട്
C) മനുഷ്യരോട്
D) ദൈവത്തോട്
6.അതിനാല്‍, ഭക്‌ഷണം എന്‍െറ സഹോദരനു ദുഷ്‌പ്രരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും...............ഭക്‌ഷിക്കുകയില്ല എന്നു 1 കോറിന്തോസ്‌ 8 : 13 ല്‍ പറയുന്നത്?
A) മാംസം
B) പാല്‍
C) മുട്ട
D) പഴങ്ങള്‍
7.വിഗ്രഹാരാധകരുടെ മനോഭാവത്തോടെ ചിലർ ഭക്ഷിക്കുന്നത് മലിനമായി തീരുന്നത് എന്തുകൊണ്ട് ?
A) ഹൃദയശുദ്ധിയില്ലാത്തതിനാൽ
B) പ്രാര്ഥനയില്ലാത്തതിനാൽ
C) അവരുടെ മനസ്സാക്ഷി ദുർബലമാകയാൽ
D) ക്ഷമിക്കാത്തതിനാൽ
8.അറിവ് അഹന്ത ജനിപ്പിക്കുന്നു എന്നാൽ സ്നേഹം വരുത്തുന്നതെന്ത് ?
A) സൗഹൃദം
B) സന്തോഷം
C) ആത്മീയോത്കർഷം
D) ത്യാഗം
9.നിങ്ങളുടെ-............. ബലഹീനർക്കു ഏതെങ്കിലും വിധത്തിൽ ............. കാരണമാകാതിരിക്കാൻ സൂക്ഷിക്കുവിൻ. എന്നു പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു ?
A) സ്നേഹം വളർച്ചയ്ക്ക്
B) സ്നേഹം , ഇടർച്ചയ്ക്ക്
C) സ്വാതന്ത്ര്യം , വളർച്ചയ്ക്ക്
D) സ്വാതന്ത്ര്യം , ഇടർച്ചയ്ക്ക്
10.എന്ത് നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ലെന്നാണ് പൗലോസ്‌ശ്ലീഹ പറയുന്നത് ?
A) പാപങ്ങള്‍
B) ഭക്ഷണം
C) തെറ്റുകള്‍
D) വിഗ്രഹാരാധന
Result: