1.ആരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്ക് ബലഹീനനായി 1കോറിന്തോസ്. 9. ല്‍ പറയുന്നത് ?
2.നിയമത്തിനു പുറമെയുള്ളവരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു നിയമമില്ലാത്തവനെപ്പോലെയായി. അതേസമയം ഞാന്‍ ദൈവനിയമമില്ലാത്തവനായിരുന്നില്ല; പ്രത്യുത, ----------------- നിയമത്തിന് അധീനനായിരുന്നു പൂരിപ്പിക്കുക ?
3.യഹുദരേ നേടേണ്ടതിനു ആര്‍ക്ക് യഹൂദനെപ്പോലെയായി 1കോറിന്തോസ്. 9. ല്‍ പറയുന്നത് ?
4.മറ്റൊരുവനിൽ നിന്ന് അഭിമാനക്ഷതമേൽക്കുന്നതിലും ഭേദം -----------?
5.ഞങ്ങൾ നിങ്ങളുടെ ഇടയിൽ എന്താണ് വിതച്ചത് ?
6.--------------------ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കാൻ എല്ലാം ഞങ്ങൾ സഹിക്കുന്നു.?
7.അൾത്താര ശുശ്രുഷകർ പങ്കു പറ്റുന്നതെന്ത് ?
8.ക്രിസ്തുവിന്റെ സുവിശേഷത്തിന് ഒരു പ്രതിബന്‌ധവും ഉണ്ടാകാതിരിക്കാന്‍ എല്ലാം ഞങ്ങള്‍ എന്ത് ചെയ്യുന്നു 1കോറിന്തോസ്. 9. ല്‍ പറയുന്നത് ?
9.മത്‌സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത് ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ആകയാല്‍, ---------------- ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍ പൂരിപ്പിക്കുക ?
10.സുവിശേഷപ്രഘോഷകർ ഉപജീവനം കഴിക്കുന്നതെങ്ങനെ ?
Result: