1.എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നത് എന്താണ് ?
2.ദൈവത്തില്‍ അന്‌ധകാരമില്ല. അവിടുത്തോട് കൂട്ടായ്മയുണ്ടെന്നു പറയുകയും അതേ സമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്‌താല്‍ നാം വ്യാജം പറയുന്നവരാകും എന്ത് പ്രവര്‍ത്തിക്കുന്നുമില്ല 1 യോഹന്നാന്‍ 1 ല്‍ പറയുന്നത് ?
3.ഞങ്ങള്‍ ഇതെഴുതുന്നത് ഞങ്ങളുടെ എന്ത് പൂര്‍ണമാകാനാണ്. ?
4.ആരോട് കൂടെ ആയിരുന്നതും ഞങ്ങൾക്ക് വെളിപ്പെട്ടതുമായ നിത്യ ജീവന്‍ ഞങ്ങള്‍ നിങ്ങളോട് പ്രഘോഷിക്കുന്നു .?
5.ഞങ്ങളുടെ കൂട്ടായ്‌മയാകട്ടെ, പിതാവിനോടും അവിടുത്തെ ------------------- യേശുക്രിസ്‌തുവിനോടുമാണ് .പൂരിപ്പിക്കുക ?
6.അവിടുത്തോടു കൂട്ടായ്‌മയുണ്ടെന്നു പറയുകയും അതേ സമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്‌താല്‍ നാം വ്യാജം പറയുന്നവരാകും; എന്ത് പ്രവര്‍ത്തിക്കുന്നുമില്ല എന്നാണ്. 1 യോഹന്നാന്‍. 1.ല്‍ പറയുന്നത്.
7.നാം ആത്മവഞ്ചന ചെയ്താൽ നമ്മിൽ എന്തില്ലെന്നു വരും?
8.അവിടുത്തെ പുത്രനായ യേശുവിന്‍െറ രക്‌തം എല്ലാ എന്തില്‍ നിന്നു നമ്മെശുദ്‌ധീകരിക്കുന്നു. 1 യോഹന്നാന്‍. 1.ല്‍ പറയുന്നത്
9.അവിടുത്തെ പുത്രനായ ആരുടെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുന്നു. 1 യോഹന്നാന്‍. 1.ല്‍ പറയുന്നത്
10.നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ എന്തില്‍ നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും. ?
Result: