Malayalam Bible Quiz 1 John Chapter 2 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ 1

1.പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരാണ് ?
A) നിരീശ്വരവാദി
B) അന്തിക്രിസ്തു
C) സാത്താൻ
D) ദുഷ്ടന്‍
2.അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്‌ദാനം ഇതാണ്‌ - എന്ത് ?.
A) കരുണ
B) നീതി
C) നിത്യരക്ഷ
D) നിത്യജീവന്‍
3.ഇരുട്ട്‌ അവന്റെ എന്തിനെ അന്‌ധമാക്കിയതിനാല്‍ എവിടേക്കാണു പോകുന്നതെന്ന്‌ അവന്‍ അറിയുന്നില്ല. ?
A) കണ്ണുകളെ
B) ഹ്യദയത്തെ
C) മനസ്സിനെ
D) മുഖത്തെ
4.എന്ത്‌ അവന്റെ കണ്ണുകളെ അന്‌ധമാക്കിയതിനാല്‍ എവിടേക്കാണു പോകുന്നതെന്ന്‌ അവന്‍ അറിയുന്നില്ല. ?
A) ഇരുട്ട്
B) അന്ധകാരം
C) തമസ്സ്
D) കൂരിരുട്ട്
5.പിതാവിനെയും --------------- നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു. പൂരിപ്പിക്കുക ?
A) നീതിമാനെയും
B) ദൂതനെയും
C) ആത്മാവിനെയും
D) പുത്രനെയും
6.ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ ആരുടെ സന്നിധിയില്‍ നമുക്ക്‌ ഒരു മധ്യസ്‌ഥനുണ്ട്‌ നീതിമാനായ യേശുക്രിസ്‌തു. ?
A) പുത്രന്റെ
B) ദൈവത്തിന്റെ
C) ആത്മാവിന്റെ
D) പിതാവിന്റെ
7.നിങ്ങള്‍ ശക്‌തന്‍മാരാണ്‌. ദൈവത്തിന്‍െറ വചനം നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ആരെ ജയിക്കുകയും ചെയ്‌തിരിക്കുന്നു. ?
A) ദുഷ്ടനെ
B) നീചനെ
C) വഞ്ചകനെ
D) ചതിയനെ
8.സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന്‌ എന്ത് ഉണ്ടാകുന്നില്ല. ?
A) നാശം
B) വിള്ളല്‍
C) വിനാശം
D) ഇടര്‍ച്ച
9.ലോകത്തെയോ ലോകത്തിലുള്ള വ സ്‌തുക്കളെയോ നിങ്ങള്‍ എന്ത് ചെയ്യരുത് ?.
A) മനസ്സിലാക്കരുത്
B) വഞ്ചിക്കരുത്
C) സ്നേഹിക്കരുത്
D) കോപിക്കരുത്
10.താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്‍െറ സഹോദരനെ എന്ത് ചെയ്യുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്‌ധകാരത്തിലാണ്‌. ?
A) ദ്രോഹിക്കുകയും
B) ദ്വേഷിക്കുകയും
C) നശിപ്പിക്കുകയും
D) വിദ്വേഷിക്കുകയും
Result: