1.തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനും ആരാണ് ?
2.ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ നിങ്ങൾ -------------?
3.കുഞ്ഞുമക്കളെ, ----------------------- സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത് :പ്രവൃത്തിയിലും സത്യത്തിലുമാണ്" .പൂരിപ്പിക്കുക ?
4.ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ, ദൈവത്തിന്റെ മുമ്പിൽ നമുക്ക് ---------ഉണ്ട്. ?
5.നീതി പ്രവർത്തിക്കുന്ന ഏവനും ആരാണ്?
6.നീതി പ്രവർത്തിക്കാത്ത ഒരുവനും ----------?
7.ദൈവത്തിൽ നിന്ന് ജനിച്ച ഒരുവനും എന്ത് ചെയ്യുന്നില്ല എന്നാണ് എഴുതിയിരിക്കുന്നത്?
8.കുഞ്ഞുമക്കളെ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത് എന്തിലും സത്യത്തിലുമാണ്" ?
9.സഹോദരനെ വെറുക്കുന്നവൻ ആരാണ് ?
10.അവൻ നമുക്ക് നൽകിയിരിക്കുന്ന എന്ത് മൂലമാണ് അവൻ നമ്മിൽ വസിക്കുന്നെന്നു നാം അറിയുന്നത്?
Result: