1.എല്ലാ --------നിങ്ങൾ വിശ്വസിക്കരുത് ?
2.-------ദൈവത്തിൽ നിന്നുള്ളതാണ് ?
3.കുഞ്ഞുമക്കളെ നിങ്ങൾ ആരെ കീഴ് പ്പെടുത്തിയിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്?
4.സ്നേഹത്തിൽ പൂർണനായിട്ടില്ലാത്തവൻ ആരാണ്?
5."ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. :എന്നാൽ നാം പരസ്പരം സ്നേഹിച്ചാൽ ആര് നമ്മിൽ വസിക്കും. "
6.വിധി ദിനത്തിൽ എന്ത് ഉണ്ടാകുന്നതിനാണ് സ്നേഹം നമ്മിൽ പൂർണത പ്രാപിച്ചിരിക്കുന്നത്?
7." നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ ----------------- പൂരിപ്പിക്കുക ?
8.സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ആര് സ്‌നേഹമാണ്. 1 യോഹന്നാന്‍ 4. ല്‍ പറയുന്നത് ?
9.പൂർണമായ സ്നേഹം എന്തിനെ ബഹിഷ്‌ക്കരിക്കുന്നു?
10.ഭയപ്പെടുന്നവൻ എന്തിൽ പൂർണനായിട്ടില്ല എന്നാണ് എഴുതപ്പെട്ടിരിക്കുന്നത് ?
Result: