Malayalam Bible Quiz 1 John Chapter 5 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ 1

1.യേശുവാണു ക്രിസ്‌തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍െറ പുത്രനാണ്‌. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്‍െറ ആരെയും സ്‌നേഹിക്കുന്നു. ?
A) ആത്മാവിനെയും
B) ദാസരെയും
C) ദൂതരെയും
D) പുത്രനെയും
2.ദൈവത്തിൽ നിന്ന് ജനിച്ച ഒരുവനും എന്ത് ചെയ്യുന്നില്ല ?
A) തിന്മ
B) തെറ്റ്
C) അധർമം
D) പാപം
3.യേശുവാണു ക്രിസ്‌തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍െറ പുത്രനാണ്‌. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്‍െറ പുത്രനെയും എന്ത് ചെയ്യുന്നു . ?
A) അംഗികരിക്കുന്നു
B) സ്നേഹിക്കുന്നു
C) പുകഴ്ത്തുന്നു
D) വണങ്ങുന്നു
4.പിതാവിനെ സ്നേഹിക്കുന്നവൻ ആരെ സ്നേഹിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് ?
A) ആത്മാവിനെ
B) പുത്രനെ
C) ജനങ്ങളെ
D) മനുഷ്യരെ
5.അവിടുത്തെ --------ഭാരമുള്ളവയല്ല ?
A) നുകം
B) വഴികൾ
C) നിയമങ്ങൾ
D) കല്പനകൾ
6.മരണത്തിനർഹമല്ലാത്ത പാപം സഹോദരൻ ചെയ്യുന്നത്‌ ഒരുവൻ കണ്ടാൽ എന്ത്ചെയ്യണം ?
A) തിരുത്തണം
B) പറഞ്ഞു കൊടുക്കണം
C) പിന്തിരിപ്പിക്കണം
D) പ്രാർഥിക്കണം
7.കുഞ്ഞുമക്കളെ എന്തിൽ നിന്ന് അകന്നിരിക്കുവിൻ എന്നാണ് പറഞ്ഞിരിക്കുന്നത് ?
A) ദുഷ്ടത
B) ലൗകീകത
C) വിഗ്രഹങ്ങളിൽ
D) പാപത്തിൽ
8.ലോകത്തിൻ മേലുള്ള വിജയം ഏതാണ് ?
A) സ്നേഹം
B) ദ്വേഷം
C) മോക്ഷം
D) വിശ്വാസം
9.ദൈവം നമുക്ക് എന്ത് നൽകി ?
A) രക്ഷ
B) സ്നേഹം
C) വിശ്വാസം
D) നിത്യജീവൻ
10.യേശുവാണു ക്രിസ്‌തുവെന്നു വിശ്വസിക്കുന്ന ഏവനും ആരുടെ പുത്രനാണ്‌. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്‍െറ പുത്രനെയും സ്‌നേഹിക്കുന്നു. ?
A) പുത്രന്റെ
B) പിതാവിന്റെ
C) കര്‍ത്താവിന്റെ
D) ദൈവത്തിന്റെ
Result: