Malayalam Bible Quiz 1 Peter Chapter 1 || മലയാളം ബൈബിൾ ക്വിസ് : പത്രൊസ് 1

1.എവിടെ നിന്ന് അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവ് വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) സ്വര്‍ഗത്തില
B) വാനമേഘങ്ങളില
C) വിണ്ണില
D) ഭുമിയില്‍
2.നിങ്ങള്‍ക്ക്‌ കൃപയും -------------------- സമൃദ്ധമായുണ്ടാകട്ടെ. പൂരിപ്പിക്കുക ?
A) സമാധാനവും
B) പുണ്യവും
C) നീതിയും
D) ശാന്തിയും
3.കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു ആ വചനം തന്നെയാണ് നിങ്ങളോട് പ്രസംഗിക്കപ്പെട്ട എന്ത് ?
A) പ്രമാണം
B) നിയമം
C) നല്ല വാക്ക്
D) സുവിശേഷം
4.സത്യത്തോടുള്ള എന്ത് വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവീത്രികരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത്
A) വിധേയത്വം
B) നന്മ
C) സ്നേഹം
D) കരുണ
5.വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് പത്രോസ് ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) കരുണ
B) ദയ
C) രക്ഷ
D) പുണ്യം
6.സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ എന്തിനായി നിങ്ങളുടെ ആത്മാവ് പവീത്രികരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത്
A) ദയയ്ക്കായി
B) സഹോദരസ്നേഹത്തിനായി
C) നീതിയ്ക്കായി
D) കരുണയ്ക്കായി
7.സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ എന്ത് പവീത്രികരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത്
A) ശരീരം
B) മനസ്സ്
C) ഹ്യദയം
D) ആത്മാവ്
8.സ്വര്‍ഗത്തില്‍ നിന്ന് അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവ് വഴി ആരാണ് ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദൂതര്‍
B) സുവിശേഷപ്രസംഗകര
C) പ്രവാചകര്‍
D) പുരോഹിതര്‍
9.സ്വര്‍ഗത്തില്‍ നിന്ന് അയയ്ക്കപ്പെട്ട ആര് വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദൈവദൂതന്‍മാര്‍
B) പുരോഹിതന്‍മാര്‍
C) പ്രവാചകന്‍മാര
D) പരിശുദ്ധാത്മാവ്
10.വിശ്വാസത്തിന്റെ ഫലമായി എന്തിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് പത്രോസ് ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ആത്മാവിന്റെ
B) കണ്ണുകളുടെ
C) മനസ്സിന്റെ
D) അരുപിയുടെ
Result: