Malayalam Bible Quiz 1 Peter Chapter 2 || മലയാളം ബൈബിൾ ക്വിസ് : പത്രൊസ് 1

1.നന്മ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ മൂഡരായ മനുഷ്യരുടെ എന്തിനെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതം എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) അപഹാസ്യത്തെ
B) അജ്ഞതയെ
C) ദുഷ്ടതയെ
D) അനീതിയെ
2.എന്ത് പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ മൂഡരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതം എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) നന്മ
B) സത്യം
C) നീതി
D) കരുണ
3.നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും അസൂയയും --------------------- ഉപേക്‌ഷിക്കുവിന്‍ .പൂരിപ്പിക്കുക ?
A) ചതിയും
B) അപവാദവും
C) അനീതിയും
D) പരിഹാസവും
4.നന്മ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ മൂഡരായ മനുഷ്യരുടെ അജ്ഞയെ നിശബ്ദമാക്കണം എന്നതാണ് എന്ത് ?
A) ദൈവഭക്തി
B) ദൈവനീതി
C) ദൈവക്യപ
D) ദൈവഹിതം
5.നിങ്ങള്‍ എല്ലാ ------------------------ വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്‌ഷിക്കുവിന്‍ .പൂരിപ്പിക്കുക ?
A) ചതിയും
B) തിന്മയും
C) അനീതിയും
D) ദുഷ്ടതയും
6.നന്മ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ എങ്ങനെയുള്ള മനുഷ്യരുടെ അജ്ഞയെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതം എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) അന്ധരായ
B) മൂഡരായ
C) അപഹാസ്യരായ
D) അജ്ഞരായ
7.രക്ഷയിലേക്ക് വളര്‍ന്നു വരേണ്ടതിന് നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിന് വേണ്ടി ആരെപ്പോലെ ദാഹിക്കുവിന്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ഇളം പൈതങ്ങളെ
B) യുവാക്കളെ
C) ശിശുക്കളെ
D) കുട്ടികളെ
8.നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും -------------------- അപവാദവും ഉപേക്‌ഷിക്കുവിന്‍ .പൂരിപ്പിക്കുക ?
A) അനീതിയും
B) ആക്ഷേപവും
C) ദുഷ്ടതയും
D) അസൂയയും
9.നന്മ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ മൂഡരായ ആരുടെ അജ്ഞയെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതം എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) അധര്‍മിയുടെ
B) മനുഷ്യരുടെ
C) അക്രമിയുടെ
D) ആളുകളുടെ
10.നമ്മുടെ എന്ത് സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി ?
A) തിന്മകള്‍
B) ദുഷ്ടതകള്‍
C) അനീതികള
D) പാപങ്ങള്‍
Result: