Malayalam Bible Quiz 1 Peter Chapter 3 || മലയാളം ബൈബിൾ ക്വിസ് : പത്രൊസ് 1

1.ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ എവിടെ പൂജിക്കുവിന്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) മനസ്സില്‍
B) കണ്ണുകളില്‍
C) ഹ്യദയത്തില
D) നാവില്‍
2.ഭാര്യമാരേ, നിങ്ങള്‍ ആര്‍ക്ക് വിധേയരായിരിക്കുവിന്‍. എന്നാണ് പറയുന്നത് ?
A) യുവാക്കന്‍മാര്‍ക്ക്
B) പിതാക്കന്‍മാര്‍ക്ക്
C) ഭര്‍ത്താക്കന്‍മാര്‍ക്ക്
D) കണവന്‍മാര്‍ക്ക്
3.നീതിക്ക് വേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ആരെന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) കരുണയുള്ളവര്‍
B) ഭാഗ്യവാന്‍മാര
C) സന്തുഷ്ടര്‍
D) ബലവാന്‍മാര്‍
4.നീതിക്ക് വേണ്ടി എന്ത് സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദുരിതങ്ങള്‍
B) ദുഃഖങ്ങള്‍
C) ക്ലേശങ്ങള
D) കഷ്ടതകള്‍
5.വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, എന്ത് കൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) വാക്ക്
B) പ്രവര്‍ത്തി
C) നീതി
D) പെരുമാറ്റം
6.എന്ത് അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) പ്രമാണം
B) കല്പന
C) നിയമം
D) വചനം
7.വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ എന്ത് കൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) തത്വം
B) വാക്ക്
C) കല്പന
D) നാമം
8.എന്തിന് വേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) നീതിക്ക്
B) ദയക്ക്
C) കരുണക്ക്
D) ന്യായത്തിന്
9.വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു എന്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) കരുണയിലേക്ക്
B) നന്മയിലേക്ക്
C) നീതിയിലേക്ക്
D) വിശ്വാസത്തിലേക്ക്
10.വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ആര്‍ക്ക് കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ധാത്രിമാര്‍ക്ക്
B) ഭാര്യമാര്‍ക്ക്
C) അമ്മമാര്‍ക്ക്
D) യുവതിക്ക്
Result: