1.ശരീരത്തില്‍ പീഡനമേറ്റ ആരുടെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
2.എവിടെ പീഡനമേറ്റ ക്രിസ്‌തുവിന്‍െറ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ.. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
3.ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്‍െറ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍ എന്തിനോട് വിടവാങ്ങിയിരിക്കുന്നു. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
4.മഹത്വത്തിന്റെ ആത്മാവ് അതായത് -------------------നിങ്ങളില്‍ വസിക്കുന്നു പൂരിപ്പിക്കുക ?
5.ആരുടെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍ അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
6.സ്നേഹം നിരവധി എന്തിനെ മറയ്ക്കുന്നു എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
7.ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍ അവന്റെ എന്ത് വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
8.എന്ത് നിരവധി പാപങ്ങളെ മറയ്ക്കുന്നു എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
9.ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ എന്ത് ചെയ്യുവിന്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
10.ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്‍െറ മനോഭാവം നിങ്ങള്‍ക്ക് എന്ത് ആയിരിക്കട്ടെ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
Result: