1.ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദ്യക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ ഉപദേശിക്കുന്നു. 1പത്രോസ്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
2.ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദ്യക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ . 1പത്രോസ്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
3.ഒരു ------------------- ക്രിസ്തുവിന്റെ സഹനങ്ങളുടെ ദ്യക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ ഉപദേശിക്കുന്നു. 1പത്രോസ്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ? A
4.ഇടയന്‍മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത എന്ത് നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
5.ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ ദ്യക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ ഉപദേശിക്കുന്നു. 1പത്രോസ്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
6.നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന ദൈവത്തിന്‍െറ ആരെ പരിപാലിക്കുവിന്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
7.ഇടയന്‍മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
8.ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ എപ്രകാരം നില്‍ക്കുവിന്‍ അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തക്കൊള്ളും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
9.ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍ അവിടുന്ന് തക്കസമയത്ത് നിങ്ങളെ എന്ത് ചെയ്യും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
10.ദൈവത്തിന്റെ ശക്തമായ എന്തിന്റെ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍ അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തക്കൊള്ളും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
Result: