Malayalam Bible Quiz 1 Thessalonians Chapter 4 || മലയാളം ബൈബിൾ ക്വിസ് : തെസ്സലൊനീക്യർ 1

1.എന്തിനെ സംബന്ധിച്ചു നിങ്ങള്‍ക്ക് എഴുതേണ്ടതില്ല കാരണം പരസ്പരം സ്നേഹിക്കണമെന്നു ദൈവം തന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സഹോദരസ്നേഹത്തെ
B) കരുണയെ
C) പുത്രാസ്നേഹത്തെ
D) വിശ്വാസത്തെ
2.നിങ്ങളോരോരൂത്തരും എന്തിനെ വിശുദ്ധിയിലും മാന്യതയിലും, കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്നു അറിയണം എന്നാണ് തെസലോനിക്കാ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്വന്തം മനസ്സിനെ
B) സ്വന്തം ശിരസ്സിനെ
C) സ്വന്തം ശരീരത്തെ
D) സ്വന്തം കണ്ണുകളെ
3.തീര്‍ച്ചയായും മക്കെദോനിയാ മുഴുവനിലുള്ള സഹോദരരോട് നിങ്ങള്‍ എപ്രകാരം വര്‍ത്തിക്കുന്നുണ്ട് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ആഹ്ലാദപൂര്‍വം
B) നീതിപൂര്‍വം
C) വാത്സല്യപൂര്‍വം
D) സ്നേഹപൂര്‍വം
4.അശുദ്ധിയിലെക്കല്ല എന്തിലേക്കാണ്‌ ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വിശ്വാസത്തിലേക്ക്
B) വിശുദ്ധിയിലേക്ക്
C) വിവേകത്തിലെക്ക്
D) വിശ്വസ്തതയിലേക്ക്
5.നിങ്ങളുടെ വിശുദ്ധികരണം ദൈവം അഭിലഷിക്കുന്നത് എന്തില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു മാറണം എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) അനീതിയില്‍
B) അസാന്മാര്‍ഗികതയില
C) വഞ്ചനയില്‍
D) അക്രമത്തില്‍
6.ദൈവത്തെ അറിയാത്ത ആരെപ്പോലെ കാമവികാരങ്ങള്‍ക്ക് നിങ്ങള്‍ വിധേയരാകരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിജാതിയരെ
B) യഹൂദരെ
C) മനുഷ്യരെ
D) നിയമജ്ഞരേ
7.നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌;ദൈവം അഭിലഷിക്കുന്നത്‌-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;
A) 1 തെസലോനിക്കാ 4 : 6
B) 1 തെസലോനിക്കാ 4 : 5
C) 1 തെസലോനിക്കാ 4 : 4
D) 1 തെസലോനിക്കാ 4 : 3
8.നിങ്ങളുടെ എന്താണ് ദൈവം അഭിലഷിക്കുന്നത് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വിശുദ്ധികരണം
B) കരുണ
C) വിശ്വസ്തത
D) സ്നേഹം
9.സഹോദരസ്നേഹത്തെ സംബന്ധിച്ചു നിങ്ങള്‍ക്ക് എഴുതേണ്ടതില്ല കാരണം പരസ്പരം സ്നേഹിക്കണമെന്നു ആര് തന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) കര്‍ത്താവ്
B) പിതാവ്
C) മഹോന്നതന്‍
D) ദൈവം
10.തീര്‍ച്ചയായും എവിടം മുഴുവനിലുള്ള സഹോദരരോട് നിങ്ങള്‍ സ്നേഹപൂര്‍വം വര്‍ത്തിക്കുന്നുണ്ട് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ആഥന്‍സില്‍
B) മക്കെദോനിയാ
C) യൂദയായില്‍
D) ഫിലിപ്പിയായില്‍
Result: