Malayalam Bible Quiz 1 Thessalonians Chapter 5 || മലയാളം ബൈബിൾ ക്വിസ് : തെസ്സലൊനീക്യർ 1

1.പകലിന്റെ മക്കളായ നമുക്ക് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും എന്തിന്റെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) കരുണയുടെ
B) നന്മയുടെ
C) നീതിയുടെ
D) രക്ഷയുടെ
2.സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി എന്ത് ചെയ്യട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ആശിര്‍വദിക്കട്ടെ
B) വിശുദ്ധികരിക്കട്ടെ
C) പുകഴ്ത്തട്ടെ
D) അനുഗ്രഹിക്കട്ടെ
3.നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ എന്ത് നിങ്ങളോട് കൂടെ എന്നാണ് പൗലോസ്ശ്ലീഹാ പറയുന്നത് ?
A) ക്യപ
B) രക്ഷ
C) ദയ
D) സമാധാനം
4.എന്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധികരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സമാധാനത്തിന്റെ
B) പുണ്യത്തിന്റെ
C) കരുണയുടെ
D) സ്നേഹത്തിന്റെ
5.കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്‍െറ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.
A) 1 തെസലോനിക്കാ 5 : 8
B) 1 തെസലോനിക്കാ 5 : 7
C) 1 തെസലോനിക്കാ 5 : 6
D) 1 തെസലോനിക്കാ 5 : 2
6.പകലിന്റെ മക്കളായ നമുക്ക് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ എന്താകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) പ്രത്യാശ
B) നീതി
C) സ്നേഹം
D) നന്മ
7.എന്തിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ആത്മാവിനെ
B) ഹ്യദയത്തെ
C) മനസ്സിനെ
D) കണ്ണുകളെ
8.പകലിന്റെ മക്കളായ നമുക്ക് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന എന്തും ധരിച്ചു സുബോധമുള്ളവരായിരിക്കാം എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹവും
B) പടത്തൊപ്പിയും
C) നീതിയും
D) തൊപ്പിയും
9.എന്തിനെ നിന്ദിക്കരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പ്രവചനങ്ങളെ
B) വെളിപ്പെടുത്തലുകളെ
C) അരുളപ്പാടുകളെ
D) നിര്‍വചനങ്ങളെ
10.ഉറക്കത്തിലും, ഉണര്‍വിലും, നാം അവനോടൊന്നിച്ചു ജിവിക്കേണ്ടതിനാണ് അവന്‍ നമുക്ക് വേണ്ടി മരിച്ചത് ആര് ?
A) യേശു ക്രിസ്തു
B) പുത്രന്‍
C) പിതാവ്
D) മഹോന്നതന്‍
Result: