Malayalam Bible Quiz 1 Timothy Chapter 5 || മലയാളം ബൈബിൾ ക്വിസ് : തിമൊഥെയൊസ് 1

1.വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ ------------- പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇത് വെളിപ്പെടുത്തിത്തരും 1 തിമോത്തിയോസ്. 6. ല്‍ നിന്ന് കണ്ടെത്തുക ?
A) പ്രമുഖരും
B) നേതാവും
C) പ്രമാണിയും
D) രാജാവും
2.കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യുനമായും നീ എന്ത് ചെയ്യണം 1 തിമോത്തിയോസ്. 6. ല്‍ പറയുന്നത് ?
A) പരിപാലിക്കണം
B) രക്ഷിക്കണം
C) സംരക്ഷിക്കണം
D) കാത്തു സൂക്ഷിക്കണം
3.എന്നാല്‍ ദൈവീകമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, ---------- എന്നിവയെ ഉന്നം വയ്ക്കുക പൂരിപ്പിക്കുക ?
A) സൗമ്യത
B) സ്നേഹം
C) നീതി
D) നന്മ
4.എന്നാല്‍ ദൈവീകമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം നീതി, ദൈവഭക്തി,--------- സ്നേഹം, സ്ഥിരത, സൗമ്യത, എന്നിവയെ ഉന്നം വയ്ക്കുക പൂരിപ്പിക്കുക ?
A) വിവേകം
B) ജ്ഞാനം
C) വിശ്വാസം
D) നീതി
5.എന്നാല്‍ ദൈവീകമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം ----------- ദൈവഭക്തി വിശ്വാസം സ്നേഹം സ്ഥിരത സൗമ്യത എന്നിവയെ ഉന്നം വയ്ക്കുക പൂരിപ്പിക്കുക ?
A) നീതി
B) കരുണ
C) നന്മ
D) വിവേകം
6.അടിമത്തത്തിന്റെ നുകത്തിനു കീഴിലുള്ളവരെല്ലാം തങ്ങളുടെയജമാനന്മാര്‍ എല്ലാ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്ന്‌ ധരിക്കണം. അങ്ങനെ, ദൈവത്തിന്റെ നാമവും നമ്മുടെ --------------------- അപമാനത്തിനു പാത്രമാകാതിരിക്കട്ടെ. പൂരിപ്പിക്കുക ?
A) നന്മയും
B) പ്രബോധനവും
C) നീതിയും
D) ധര്‍മവും
7.വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും എന്തിനെ മുറുകെപ്പിടിക്കുകയും ചെയ്യുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) നന്മയെ
B) നീതിയെ
C) കരുണയെ
D) നിത്യജീവനെ
8.ആര് പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യുനമായും നീ കാത്തു സൂക്ഷിക്കണം 1 തിമോത്തിയോസ്. 6. ല്‍ പറയുന്നത് ?
A) പിതാവായ ദൈവം
B) കര്‍ത്താവായ യേശു ക്രിസ്തു
C) പുത്രനായ യേശു
D) മിശിഹാ
9.വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇത് ------------------ 1 തിമോത്തിയോസ്. 6. ല്‍ നിന്ന് കണ്ടെത്തുക ?
A) വെളിപ്പെടുത്തിത്തരും
B) മനസ്സിലാക്കിത്തരും
C) ക്രമീകരിച്ചോളും
D) അംഗികരിച്ചു തരും
10.ഉള്ളതു കൊണ്ടു ത്യപ്തിപ്പെടുന്നവന് എന്ത് വലിയൊരു നേട്ടമാണ് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ദൈവഭക്തി
B) നീതി
C) കരുണ
D) വിവേകം
Result: