Malayalam Bible Quiz 1 Timothy Chapter 1 || മലയാളം ബൈബിൾ ക്വിസ് : തിമൊഥെയൊസ് 1

1.ദൈവഭയമുള്ള സ്ത്രീകള്‍ക്ക് യോജിച്ചവിധം എന്ത് കൊണ്ട് അവര്‍ സമലംക്യതരായിരിക്കട്ടെ. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സത്പ്രവ്യത്തികള
B) ചെയ്തികള്‍
C) സംസാരങ്ങള്‍
D) പെരുമാറ്റങ്ങള്‍
2.പഠിപ്പിക്കാനോ പുരുഷന്‍മാരുടെമേല്‍ അധികാരം നടത്താനോ ആരെ ഞാന്‍ അനുവദിക്കുന്നില്ല. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ശിശുവിനെ
B) സ്ത്രീയെ
C) കുട്ടിയെ
D) യുവതിയെ
3.പഠിപ്പിക്കാനോ ആരുടെമേല്‍ അധികാരം നടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പുരുഷന്‍മാരുടെമേല
B) യുവാക്കളുടെ മേല്‍
C) മക്കളുടെ മേല്‍
D) കുട്ടികളുടെ മേല്‍
4.എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന്‌ ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
A) 1 തിമോത്തേയോസ്‌ 2 : 2
B) 1 തിമോത്തേയോസ്‌ 2 : 1
C) 1 തിമോത്തേയോസ്‌ 2 : 3
D) 1 തിമോത്തേയോസ്‌ 2 : 4
5.അതിനാല്‍, കോപമോ, കലഹമോ, കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ എന്ത് ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സ്വരം
B) കരങ്ങള
C) കണ്ണുകള്‍
D) ഹ്യദയം
6.സ്ത്രീകള്‍ വിനയത്തോടും, വിവേകത്തോടും, കൂടെ ഉചിതമായവിധം എന്ത് ചെയ്തു നടക്കണമെന്നാണ് ഉപദേശിക്കുന്നത് ?
A) പ്രവര്‍ത്തിക്കണം
B) സംസാരം
C) പെരുമാറണം
D) വസ്ത്രധാരണം
7.പഠിപ്പിക്കാനോ പുരുഷന്‍മാരുടെമേല്‍ എന്ത് നടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) അനീതി
B) വഞ്ചന
C) ആധിപത്യം
D) അധികാരം
8.അതിനാല്‍, കോപമോ, കലഹമോ, കൂടാതെ ആര് എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ശിശുക്കള്‍
B) പുരുഷന്മാര
C) കുട്ടികള്‍
D) യുവാക്കള്‍
9.അതിനാല്‍, കോപമോ, കലഹമോ, കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എന്ത് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) യാചിക്കണമെന്ന്
B) ആരാധിക്കണമെന്ന്
C) കേഴണമെന്നു
D) പ്രാര്‍ത്ഥിക്കണമെന്ന്
10.ആര് വിനയത്തോടും, വിവേകത്തോടും, കൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നാണ് ഉപദേശിക്കുന്നത് ?
A) സ്ത്രീകള
B) കുട്ടികള്‍
C) പെണ്‍കുട്ടികള്‍
D) യുവതികള്‍
Result: