Malayalam Bible Quiz 1 Timothy Chapter 4 || മലയാളം ബൈബിൾ ക്വിസ് : തിമൊഥെയൊസ് 1

1.വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കമെന്ന്‌ ആര്‌ വ്യക്തമായിപ്പറയുന്നു. എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) മനസ്സ്
B) ഹ്യദയം
C) ശരീരം
D) ആത്മാവ്
2.പ്രവചനപ്രകാരവും സഭാശ്രേഷ്ന്‍൦മാരുടെ കൈവയ്പ് വഴിയും നിനക്ക് നല്കപ്പെട്ട എന്ത് അവഗണിക്കരുത്. എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹം
B) അധികാരം
C) നീതി
D) ക്യപാവരം
3.വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് എന്ത് ആയിരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വെളിച്ചം
B) വഴികാട്ടി
C) നന്മ
D) മാത്യക
4.എന്തില്‍ പരിശീലനം നേടുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ദൈവഭക്തിയില
B) കരുണയില്‍
C) ജ്ഞാനത്തില്‍
D) നന്മയില്‍
5.എന്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് മാത്യകയായിരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വാക്കുകളിലും
B) സ്നേഹത്തിലും
C) ചിന്തയിലും
D) നീതിയിലും
6.വാക്കുകളിലും പെരുമാറ്റത്തിലും --------------------------- വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് മാത്യകയായിരിക്കുക പൂരിപ്പിക്കുക ?
A) സ്നേഹത്തിലും
B) നീതിയിലും
C) കരുതലിലും
D) നന്മയിലും
7.എന്ത് വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ് എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹം
B) വചനം
C) കരുണ
D) നീതി
8.ആരും നിന്റെ എന്തിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാക്കരുത് എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) അഞ്ജതയുടെ
B) പ്രായക്കുറവിന്റെ
C) അഹങ്കാരത്തിന്റെ
D) അറിവില്ലായ്മയുടെ
9.വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും ----------------------- നീ വിശ്വാസികള്‍ക്ക് മാത്യകയായിരിക്കുക പൂരിപ്പിക്കുക ?
A) സ്നേഹത്തിലും
B) വിശുദ്ധിയിലും
C) നന്മയിലും
D) കരുണയിലും
10.വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ ആര്‍ക്കു മാത്യകയായിരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വിശ്വാസികള്‍ക്ക്
B) സമുഹത്തിന്
C) വിവേകികള്‍ക്ക്
D) ദാസര്‍ക്ക്
Result: