Malayalam Bible Quiz 2 Corinthians Chapter 1 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 2

1.നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു ---------- സമാധാനവും പൂരിപ്പിക്കുക ?
A) ക്യപയും
B) ശാന്തിയും
C) നീതിയും
D) കരുണയും
2.ക്രിസ്‌തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നതുപോലെ ആരിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നു 2കോറിന്തോസ്. 1. ല്‍ പറയുന്നത് ?
A) ക്രിസ്തുവിലൂടെ
B) പിതാവിലൂടെ
C) യേശുവിലൂടെ
D) പ്രവാചകരിലൂടെ
3.അത്ര ഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ ------------ തുടര്‍ന്നും രക്‌ഷിക്കും; രക്‌ഷിക്കുമെന്ന്‌ ഞങ്ങള്‍ അവനില്‍ പ്രത്യാശിക്കുകയും ചെയ്യുന്നു പൂരിപ്പിക്കുക ?
A) രക്ഷിച്ചു
B) സംരക്ഷിച്ചു
C) കാക്കും
D) പരിപാലിക്കും
4.അത്ര--------------- ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്‌ഷിച്ചു; തുടര്‍ന്നും രക്‌ഷിക്കും; രക്‌ഷിക്കുമെന്ന്‌ ഞങ്ങള്‍ അവനില്‍ പ്രത്യാശിക്കുകയും ചെയ്യുന്നു പൂരിപ്പിക്കുക
A) ശക്തമായ
B) ഗുരുതരമായ
C) മോശമായ
D) ഗൗരവമേറിയ
5.കോറിന്തോസുകാരുടെ ഇടയിൽ വിശുദ്ധിയോടും പരമാര്ഥതയോടും കൂടി വ്യാപാരിക്കാൻ കഴിഞ്ഞു എന്ന -----------ആണ് ഞങ്ങളുടെ അഭിമാനം
A) കാര്യം
B) ചിന്ത
C) മനസ്സാക്ഷി
D) സന്തോഷം
6.ക്രിസ്‌തുവിന്റെ എന്തില്‍ ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നതുപോലെ ക്രിസ്‌തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നു 2കോറിന്തോസ്. 1. ല്‍ പറയുന്നത് ?
A) സഹനങ്ങളില
B) ദുരിതങ്ങളില്‍
C) സങ്കടങ്ങളില്‍
D) ദുഖങ്ങളില്‍
7.അവിടുന്ന്‌ നമ്മില്‍ തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്‌മാവിനെ നമ്മുടെ എവിടേക്ക് പകരുകയും ചെയ്‌തിരിക്കുന്നു ?
A) ഹ്യദയങ്ങളിലേക്ക്
B) ആത്മാവിലേക്ക്
C) കണ്ണുകളിലേക്ക്
D) മനസിലേയ്ക്ക്
8.ക്രിസ്‌തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നതുപോലെ ക്രിസ്‌തുവിലൂടെ ------------- ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നു 2കോറിന്തോസ്. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സമാശ്വാസത്തിലും
B) ആനന്ദത്തിലും
C) വിശ്വാസത്തിലും
D) സ്നേഹത്തിലും
9.ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍വഴി നിങ്ങള്‍ ഞങ്ങളെ എന്ത് ചെയ്യണം 2കോറിന്തോസ്. 1. ല്‍ നിന്ന് കണ്ടെത്തുക ?
A) രക്ഷിക്കണം
B) സഹായിക്കണം
C) പരിപാലിക്കണം
D) സംരക്ഷിക്കണം
10.സഹോദരരേ, ഏഷ്യയില്‍ ഞങ്ങള്‍ അനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. മരണഭയം ഉണ്ടാകത്തക്കവിധം അത്രമാത്രം കഠിനമായും -------------- ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു പൂരിപ്പിക്കുക ?
A) കഠിനമായും
B) ദുസ്സഹമായും
C) ദുരിതമായും
D) ആര്‍ദ്രതയായും
Result: