Malayalam Bible Quiz 2 Corinthians Chapter 10 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 2

1.അഭിമാനിക്കുന്നവന്‍ ആരില്‍ അഭിമാനിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പുത്രനില്‍
B) അത്യുന്നതനില്‍
C) പിതാവില
D) കര്‍ത്താവില്‍
2.നിങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്നവരായതിനു ശേഷം അനുസരിക്കാത്തവരെ എന്ത് ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുകയാണ് എന്നാണു പൗലോസ് ശ്ലീഹാ പറയുന്നത് ?
A) തകര്‍ക്കാന്‍
B) ദ്രോഹിക്കാന്‍
C) നശിപ്പിക്കാന
D) ശിക്ഷിക്കാന്‍
3.എന്ത് നടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോട് താരതമ്യം ചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പ്രശംസ
B) പൊങ്ങച്ചം
C) ആത്മപ്രശംസ
D) സ്തുതികള്‍
4.ഞങ്ങള്‍ അതിര് കടന്ന് എന്ത് ചെയ്യുകയില്ല എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ആത്മപ്രശംസ
B) പുകഴ്ത്തുക
C) പൊങ്ങച്ചം
D) സ്നേഹിക്കുക
5.എന്തെന്നാല്‍ തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല കര്‍ത്താവ് പ്രശംസിക്കുന്നവനാണ് ആര് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സ്വീകാര്യന
B) അമുല്യന്‍
C) സമ്മതന്‍
D) ഇഷ്ടപ്പെട്ടവന്‍
6.അന്യരുടെ എന്തിന്റെ ഫലം സ്വായത്തമാക്കി അതിര് കവിഞ്ഞ് അഹങ്കരിക്കുന്നവരല്ല ഞങ്ങള്‍ എന്നാണ് കോറിന്തോസ് ക്കാര്‍ക്ക് എഴുതിയരണ്ടാം ലേഖനത്തില്‍ പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പ്രയത്നങ്ങളുടെ
B) വിയര്‍പ്പിന്റെ
C) കഷ്ടപ്പാടിന്റെ
D) ക്ലേശത്തിന്റെ
7.അന്യരുടെ പ്രയത്നങ്ങളുടെ എന്ത് സ്വായത്തമാക്കി അതിര് കവിഞ്ഞ് അഹങ്കരിക്കുന്നവരല്ല ഞങ്ങള്‍ എന്നാണ് കോറിന്തോസ് ക്കാര്‍ക്ക് എഴുതിയരണ്ടാം ലേഖനത്തില്‍ പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ഫലം
B) അവകാശം
C) പ്രയത്നം
D) കഷ്ടപ്പാട്
8.എന്തെന്നാല്‍ തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല ആര് പ്രശംസിക്കുന്നവനാണ് സ്വീകാര്യന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) അത്യുന്നതന്‍
B) കര്‍ത്താവ്
C) ആത്മാവ്
D) പിതാവ്
9.എന്തിലൂടെ നിങ്ങളെ ഭയപ്പെടുത്തുന്നവനായി എന്നെ നിങ്ങള്‍ കണക്കാക്കരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ലേഖനത്തിലൂടെ
B) പ്രവ്യത്തിയിലൂടെ
C) വാക്കുകളിലൂടെ
D) പ്രസംഗത്തിലൂടെ
10.ആത്മപ്രശംസ നടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോട് എന്ത് ചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) അംഗികരിക്കാന്‍
B) താരതമ്യം
C) പിണങ്ങാന്‍
D) കരുതാന്‍
Result: