Malayalam Bible Quiz 2 Corinthians Chapter 11 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 2

1.പിശാചുപോലും പ്രഭാപൂർണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ " വാക്യം?
A) 2കോറിന്തോസ് 11.12
B) 2കോറിന്തോസ് 11.13
C) 2കോറിന്തോസ് 11.14
D) 2കോറിന്തോസ് 11.15
2.ഏത് രാജാവിന്റെ കാലത്താണ് പൗലോസ് ശ്ളീഹായെ ഡമാസ്കസിൽ നിന്ന് പിടികൂടാൻ ശ്രമിച്ചത്?
A) ഹെറോദേസ്
B) പീലിപ്പോസ്
C) ജോസിയ
D) അരേത്താസ്
3.നിങ്ങളുടെ എന്താണ് ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിന്ന് വ്യതിചലിക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു എന്ന് പറഞ്ഞിരിക്കുന്നത് ?
A) വഴി
B) മാർഗ്ഗം
C) ചിന്തകൾ
D) ലക്ഷ്യം
4.എത്ര പ്രാവശ്യം കപ്പലപകടത്തിൽ പെട്ടു എന്നാണ് പൗലോസ് ശ്ളീഹാ പറഞ്ഞിരിക്കുന്നത്?
A) 2 പ്രാവശ്യം
B) 3 പ്രാവശ്യം
C) 4 പ്രാവശ്യം
D) 5 പ്രാവശ്യം
5.പലരും പ്രശംസിക്കാറുള്ളത് എന്തിനെപ്പറ്റിയാണ് ?
A) ലൗകീകകാര്യങ്ങളെ പറ്റി
B) സ്വന്തം കാര്യങ്ങളെ പറ്റി
C) മറ്റുള്ളവരെ പറ്റി
D) ബൗദ്ധികകാര്യങ്ങളെ കുറിച്ച്
6.എത്ര പ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു എന്നാണ് പൗലോസ് ശ്ളീഹാ പറഞ്ഞിരിക്കുന്നത് ?
A) 2 പ്രാവശ്യം
B) 3 പ്രാവശ്യം
C) 4 പ്രാവശ്യം
D) 5 പ്രാവശ്യം
7.കർത്താവിന്റെ അധികാരത്തോടെയല്ല, പ്രത്യുത, ആത്മപ്രശംസയിലുള്ള ഈ ദൃഢവിശ്വാസത്തോടെ, ഒരു --------------- ഞാൻ സംസാരിക്കുന്നത്.?
A) ഭോഷനെപോലെയാണ്
B) അപ്പസ്തോലനെ പോലെയാണ്
C) വിഡ്ഢിയെപ്പോലെയാണ്
D) സഹോദരനെപോലെയാണ്
8.ബുദ്ധിമാന്മാരായ നിങ്ങൾ വിഡ്ഢികളോടു സന്തോഷപൂർവം -------------കാണിക്കാറുണ്ടല്ലോ ?
A) സ്നേഹം
B) യോജിപ്പ്
C) സഹിഷ്ണുത
D) സഹകരണം
9.എന്താണ് പൗലോസ് ശ്ളീഹാ തന്നെപ്പറ്റി തന്നെ ആവർത്തിച്ച് പറയുന്നത് ?
A) ഭോഷനാണ്
B) വഞ്ചകനാണ്
C) ഭോഷനായി കരുതരുത്
D) പ്രസംഗചാതുര്യം കുറവാണ്
10.പൗലോസ് ശ്ളീഹാ എത്ര പ്രാവശ്യം യഹൂദരുടെ കൈകളിൽ നിന്ന് അടികൊണ്ടു?
A) 2 പ്രാവശ്യം
B) 3 പ്രാവശ്യം
C) 4 പ്രാവശ്യം
D) 5 പ്രാവശ്യം
Result: