1.ആർക്കുവേണ്ടിയാണ് അതീവസന്തോഷത്തോടെ തനിക്കുള്ളതെല്ലാം പൗലോസ് ശ്ളീഹാ ചെലവഴിക്കുന്നത്?
2.ബലഹീനതകളും ആക്ഷേപങ്ങളിലും ആരെ പ്രതി സന്തുഷ്ടനാണ് എന്നാണ് എഴുതപ്പെട്ടിരിക്കുന്നത് ?
3.എന്നിൽ കാണുകയും എന്നിൽ നിന്ന് കേൾക്കുകയും ചെയ്യുന്നതിൽ അധികമായി ആരും എന്നെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന് ഞാൻ എന്ത് ഒഴിവാക്കുന്നു എന്നാണ് പൗലോസ് ശ്ളീഹാ പറഞ്ഞിരിക്കുന്നത്?
4.എന്നെ കുറിച്ച് സ്വന്തം എന്തിലല്ലാതെ ഞാൻ അഭിമാനം കൊള്ളുകയില്ല എന്നാണ് പൗലോസ് ശ്ളീഹാ പറഞ്ഞിരിക്കുന്നത്?
5.ക്രിസ്തുവിന്റ ശക്തി എന്റെ മേൽ ആവസിക്കേണ്ടതിന് ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ --------------പ്രശംസിക്കും ?
6.പൗലോസ്ശ്ളീഹാ എത്ര പ്രാവശ്യം കോറിന്തോസുകാരെ സന്ദർശിക്കാൻ തയ്യാറായിരിക്കുന്നു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്?
7.എന്തെന്നാൽ, ബലഹീനനായിരിക്കുമ്പോഴാണ് ഞാൻ -------------- ?
8.വെളിപാടുകളുടെ ആധിക്യത്താൽ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് എന്താണ് പൗലോസ് ശ്ളീഹായ്ക്ക് നല്കപ്പെട്ടിരിക്കുന്നത്?
9.പൗലോസ് ശ്ളീഹാ കോറിന്തോസിലേക്കയച്ചതാരെയാണ് ?
10.ഞാൻ നിസ്സാരനാണെന്നിരിക്കിലും ആരെക്കാളും ഒട്ടും കുറഞ്ഞവനല്ല എന്നാണ് പറഞ്ഞിരിക്കുന്നത് ?
Result: