1.സഹോദരരെ സന്തോഷിക്കുവിൻ :നിങ്ങളെ തന്നെ ------------ പൂരിപ്പിക്കുക ?
2.എത്ര പ്രാവശ്യം പൗലോസ് ശ്ളീഹാ കോറിന്തോസുകാരെ സന്ദർശിച്ചു ?
3.എപ്രകാരം ജീവിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്?
4.എപ്രകാരമാണ് അന്യോന്യം അഭിവാദനം ചെയേണ്ടത്?
5.ക്രിസ്തുവിൽ ഞങ്ങളും --------ആണ്. ?
6.അവൻ --------ക്രൂശിക്കപ്പെട്ടു. എന്നാൽ ദൈവത്തിന്റെ ശക്തിയിൽ ജീവിക്കുന്നു. ?
7.കർത്താവ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്നാണ് പറഞ്ഞിരിക്കുന്നത് ?
8.കോറിന്തോസുകാർക്കുവേണ്ടി ദൈവത്തോടുള്ള പൗലോസ് ശ്ലീഹായുടെ പ്രാർഥന എന്ത്?
9.ക്രിസ്തു പൗലോസ് ശ്ലീഹായിലൂടെ സംസാരിക്കുന്നു എന്നതിന്റെ എന്താണ് കോറിന്തോസുകാർ ആഗ്രഹിക്കുന്നത്?
10.നിങ്ങൾ എന്ത് പരിശോധിക്കുവിൻ എന്നാണ് പൗലോസ് ശ്ളീഹാ ആവശ്യപ്പെടുന്നത്?
Result: