Malayalam Bible Quiz 2 Corinthians Chapter 3 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 2

1.എന്തുകൊണ്ടെന്നാല്‍ ശിക്‌ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ എന്തിന്റെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം 2കോറിന്തോസ്. 3. ല്‍ പറയുന്നത് ?
A) നീതിയുടെ
B) കരുണയുടെ
C) നന്മയുടെ
D) സ്നേഹത്തിന്റെ
2.എന്തുള്ളതുകൊണ്ടാണ് പൗലോസ് ശ്ളീഹായും സഹപ്രവർത്തകരും ധൈര്യ മുള്ളവരായത്?
A) വിശ്വാസം
B) സ്നേഹം
C) കൃപ
D) പ്രത്യാശ
3.എവിടെയാണ് സ്വാതന്ത്ര്യം ഉള്ളത്?
A) ആത്മാവുള്ളിടത്ത്
B) കർത്താവിന്റെ ആത്മാവുള്ളിടത്ത്
C) ദൈവമുള്ളിടത്ത്
D) അരൂപിയുള്ളിടത്ത്
4.മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്റെ തിരോധാനം --------------- ദര്‍ശിക്കാതിരിക്കാന്‍ വേണ്ടി മുഖത്ത്‌ മൂടുപടം ധരിച്ച മോശയെപ്പോലെയല്ല ഞങ്ങള്‍ പൂരിപ്പിക്കുക ?
A) ഇസ്രായേല്‍ക്കാര
B) ഈജിപ്തുകാര്‍
C) ലേവ്യര്‍
D) ഹിവ്യര്‍
5.കല്പലകയിൽ എഴുതപ്പെട്ടത് എന്തിന്റെ നിയമമാണ്?
A) ലോകത്തിന്റെ
B) മർത്യന്റെ
C) നശ്വരമായ
D) മരണത്തിന്റെ
6.മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്റെ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍ വേണ്ടി മുഖത്ത്‌ എന്ത് ധരിച്ച മോശയെപ്പോലെയല്ല ഞങ്ങള്‍ 2കോറിന്തോസ്. 3. ല്‍ പറയുന്നത് ?
A) മുടുപടം
B) കപടത
C) വഞ്ചന
D) ദുഷ്ടത
7.മങ്ങിക്കൊണ്ടിരിക്കുന്ന തേജസിന്റ തിരോധാനം ദർശിക്കാതിരിക്കാൻ മോശ എന്താണ് ചെയ്തത്?
A) മൂടി വച്ചു
B) മൂടുപടം ധരിച്ചു
C) മുഖം ആവരണം ചെയ്തു
D) മുഖം മൂടി ധരിച്ചു
8.കര്‍ത്താവ്‌ ആത്‌മാവാണ്‌; കര്‍ത്താവിന്റെ എന്തുള്ളിടത്തു സ്വാതന്ത്യ്രമുണ്ട്‌ 2കോറിന്തോസ്. 3. ല്‍ പറയുന്നത് ?
A) മനസ്സ്
B) ആത്മാവ്
C) കണ്ണ്
D) സ്വരം
9.സ്വന്തമായി എന്ത് അവകാശപ്പെടാൻ ഞങ്ങൾ യോഗ്യരല്ല എന്നാണ് പറഞ്ഞിരിക്കുന്നത്?
A) അഭിമാനം
B) സ്വാതന്ത്ര്യം
C) സമ്പത്ത്
D) മേന്മ
10.മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്റെ തിരോധാനം ആര് ദര്‍ശിക്കാതിരിക്കാന്‍ വേണ്ടി മുഖത്ത്‌ മൂടുപടം ധരിച്ച മോശയെപ്പോലെയല്ല ഞങ്ങള്‍ 2കോറിന്തോസ്. 3. ല്‍ പറയുന്നത് ?
A) ഈജിപ്ത്യര്‍
B) ഇസ്രായേല്‍ക്കാര
C) യുദായര്‍
D) ലേവ്യര്‍
Result: