Malayalam Bible Quiz 2 Corinthians Chapter 4 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 2

1.ദൈവത്തിന്റെ പ്രതിരൂപമായ ആരുടെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല 2കോറിന്തോസ്. 4. ല്‍ പറയുന്നത് ?
A) യേശുവിന്റെ
B) ക്രിസ്തുവിന്റെ
C) നീതിമാന്റെ
D) അത്യുന്നതന്റെ
2.അങ്ങനെ കൂടുതല്‍ കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്‌ധമാകുന്നതുവഴി ദൈവ മഹത്വത്തിനു കൂടുതല്‍ കൃതജ്‌ഞത ---------------- 2കോറിന്തോസ്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അര്‍പ്പിക്കപ്പെടുന്നു
B) സമര്‍പ്പിക്കപ്പെടുന്നു
C) നല്‍കപ്പെടുന്നു
D) നല്‍കുന്നു
3.ഈ ലോകത്തിന്റെ ആര് അവിശ്വാസികളായ അവരുടെ മനസ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു 2കോറിന്തോസ്. 4. ല്‍ പറയുന്നത് ?
A) മനുഷ്യന്‍
B) ദേവന
C) ജനം
D) ദേവത
4.ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മനസ്‌സിനെ എന്താ ചെയ്തിരിക്കുന്നു 2കോറിന്തോസ്. 4. ല്‍ പറയുന്നത് ?
A) തകര്‍ത്തിരിക്കുന്നു
B) അന്ധമാക്കിയിരിക്കുന്നു
C) നശിപ്പിച്ചിരിക്കുന്നു
D) ദ്രോഹിച്ചിരിക്കുന്നു
5.ഞാൻ വിശ്വസിച്ചു. അതിനാൽ ഞാൻ എന്ത് ചെയ്തു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്?
A) ഞാൻ സംസാരിച്ചു
B) ഞാൻ പ്രവർത്തിച്ചു
C) ഞാൻ രക്ഷപ്രാപിച്ചു
D) സുഖം പ്രാപിച്ചു
6.ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ എന്ത് അവര്‍ക്കു ദൃശ്യമല്ല 2കോറിന്തോസ്. 4. ല്‍ പറയുന്നത് ?
A) പ്രകാശം
B) നന്മ
C) തേജസ്സ്
D) നീതി
7.ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ --------------- പ്രകാശം അവര്‍ക്കു ദൃശ്യമല്ല 2കോറിന്തോസ്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മഹത്വത്തിന്റെ
B) സുവിശേഷത്തിന്റെ
C) നന്മയുടെ
D) കരുണയുടെ
8.ആരുടെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല 2കോറിന്തോസ്. 4. ല്‍ പറയുന്നത് ?
A) മിശിഹായുടെ
B) ദൈവത്തിന്റെ
C) പിതാവിന്റെ
D) യേശുവിന്റെ
9.ക്രിസ്‌തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട എന്തിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്‌ 2കോറിന്തോസ്. 4. ല്‍ പറയുന്നത് ?
A) ദൈവ സ്തുതിയെ
B) ദൈവതേജസ്സിനെ
C) ദൈവകരുണയെ
D) ദൈവ നന്മയെ
10.ആരുടെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജസ്‌സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്‌ 2കോറിന്തോസ്. 4. ല്‍ പറയുന്നത് ?
A) ക്രിസ്തുവിന്റെ
B) ദൈവത്തിന്റെ
C) പിതാവിന്റെ
D) യേശുവിന്റെ
Result: