Malayalam Bible Quiz 2 Corinthians Chapter 5 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 2

1.ഞങ്ങള്‍ ആരെങ്കില്‍ അതു ദൈവത്തിനുവേണ്ടിയാണ്‌. ഞങ്ങള്‍ സമചിത്തരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയാണ്‌ 2കോറിന്തോസ്. 5 ല്‍ നിന്ന് കണ്ടെത്തുക ?
A) സന്തുഷ്ടരെങ്കില്‍
B) ഉന്മത്തരാണെങ്കില
C) ആദര്‍ശരെങ്കില്‍
D) ശക്തരെങ്കില്‍
2.ഞങ്ങളെ ക്രിസ്‌തുവഴി തന്നോടു രമ്യതപ്പെടുത്തുകയും ---------------- ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്‌ത ദൈവത്തില്‍നിന്നാണ്‌ ഇവയെല്ലാം 2കോറിന്തോസ്. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സാഹോദര്യത്തിന്റെ
B) അനുരഞ്ജനയുടെ
C) സ്നേഹത്തിന്റെ
D) രമ്യതയുടെ
3.എന്ത് ശുശ്രുയാണ് തങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നതെന്നാണ് പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത്?
A) സുവിശേഷപ്രഘോഷണം
B) പ്രബോധനം
C) രമ്യതയുടെ ശുശ്രുഷ
D) സഭൈക്യ ശുശ്രുഷ
4.പൗലോസ് ശ്ളീഹായും സഹപ്രവർത്തകരും നയിക്കപ്പെടുന്നത് എന്തിനാലാണെന്നാണ് പറഞ്ഞിരിക്കുന്നത്?
A) കാഴ്ചയാൽ
B) സ്നേഹത്താൽ
C) ധൈര്യത്താൽ
D) വിശ്വാസത്താൽ
5.ഞങ്ങള്‍ ---------------- സ്‌ഥാനപതികളാണ്‌ ഞങ്ങള്‍വഴി ദൈവം നിങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍ ഇതാണ്‌ ക്രിസ്‌തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നത്‌ പൂരിപ്പിക്കുക ?
A) യേശുവിന്റെ
B) കര്‍ത്താവിന്റെ
C) മിശിഹായുടെ
D) ക്രിസ്തുവിന്റെ
6.ക്രിസ്തുവിൽ ആയിരിക്കുന്നവൻ ആരാണെന്നാണ് പറഞ്ഞിരിക്കുന്നത് ?
A) പുതിയ മനുഷ്യന്‍
B) പുതിയ ജനം
C) പുതിയ വ്യക്തി
D) പുതിയ സൃഷ്ടി
7.ഓരോരുത്തരും തങ്ങളുടെ ശാരീരികതയിൽ ചെയ്തിട്ടുള്ള നന്മതിന്മകൾക്ക് പ്രതിഫലം സ്വീകരിക്കുന്നതിന് എവിടെ വരണം എന്നാണ് പറഞ്ഞിരിക്കുന്നത്?
A) ന്യായവിധി
B) ന്യായാസനത്തിന് മുമ്പിൽ
C) ക്രിസ്തുവിന്റ ന്യായാസനത്തിന് മുൻപിൽ
D) ദൈവത്തിന്റെ മുൻപിൽ
8.അടുത്തായാലും അകലെയായാലും എന്താണ് ലക്ഷ്യം , എന്നാണ് പൗലോസ് ശ്ളീഹാ പറയുന്നത്?
A) അവിടുത്തെ മഹത്വപ്പെടുത്തുക
B) അവിടുത്തെ പ്രസാദിപ്പിക്കുക
C) അവിടുത്തെ അനുഗ്രഹം പ്രാപിക്കുക
D) സുവിശേഷപ്രഘോഷണം
9.തങ്ങൾ ഉന്മത്തരാണെങ്കിൽ അതാർക്ക് വേണ്ടിയാണെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
A) കർത്താവിനു വേണ്ടി
B) ദൈവത്തിനു വേണ്ടി
C) കോറിന്തോസ്കാർക്കുവേണ്ടി
D) ജനങ്ങൾക്കു വേണ്ടി
10.ഞങ്ങള്‍ ഉന്‍മത്തരാണെങ്കില്‍ അതു ദൈവത്തിനുവേണ്ടിയാണ്‌. ഞങ്ങള്‍ ആരെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയാണ്‌ 2കോറിന്തോസ്. 5 ല്‍ നിന്ന് കണ്ടെത്തുക ?
A) സമചിത്തരാണെങ്കില
B) നിഷ്ക്കളങ്കരെങ്കില്‍
C) ദുഷ്ടരെങ്കില്‍
D) ശക്തരെങ്കില്‍
Result: