1.ഞങ്ങൾ മുഖാന്തിരമല്ല നിങ്ങൾ ഞെരുങ്ങുന്നത്. പിന്നെയെങ്ങനെയാണ് ?
2.ഞാൻ അവരുടെ ഇടയിൽ വസിക്കുകയും അവരുടെ ഇടയിൽ വ്യാപാരിക്കുകയും ചെയ്യും :ഞാൻ അവരുടെ ദൈവമായിരിക്കും :അവർ എന്റെ ജനവുമായിരിക്കും. വാക്യം?
3.ഞങ്ങൾ ദുഖിതരെ പോലെയാണെങ്കിലും എന്ത് ?
4.ഇതാ, ഇപ്പോൾ സ്വീകാര്യമായ സമയം. ഇതാ ഇപ്പോൾ രക്ഷയുടെ ദിവസം. പൂരിപ്പിക്കുക ?
5.രക്ഷയുടെ ദിവസത്തിൽ ഞാൻ നിനക്ക് എന്ത് ചെയ്തു എന്നാണ് പറഞ്ഞിരിക്കുന്നത് ?
6.ഞങ്ങൾ എന്തിൽ അഭിമാനിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്?
7.ഞാൻ നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് എന്തുമായിരിക്കും എന്നാണ് കർത്താവ് അരുളിചെയ്തിരിക്കുന്നത് ?
8.ശിക്ഷിക്കപ്പെട്ടവരെ പോലെ ആണെങ്കിലും .......... ?
9.എന്ത് വ്യർഥമാക്കരുതെന്നാണ് പൗലോസ് ശ്ളീഹാ പറഞ്ഞിരിക്കുന്നത്?
10.ആരുമായി കൂട്ടുചേരരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
Result: