Malayalam Bible Quiz 2 Corinthians Chapter 7 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 2

1.ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാൻ --------ആണ്. ?
A) സംതൃപ്തൻ
B) സന്തോഷവാൻ
C) ആനന്ദപൂരിതനാണ്‌
D) ചാരിതാർഥ്യൻ
2.ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതിൽ -----------------അവകാശം ഇല്ല. ?
A) വേദന
B) ഖേദത്തിനു
C) ദുഃഖത്തിന്
D) ദുരിതത്തിന്
3.നിങ്ങളെല്ലാവരുടെയും അനുസരണത്തെക്കുറിച്ചും ഭയത്തോടും വിറയലോടും കൂടെ നിങ്ങൾ അവനെ സ്വീകരിച്ചതിനെ കുറിച്ചും ഓർക്കുമ്പോൾ അവൻ വികാരതരളിതനാകുന്നു. ആര് ?
A) തീത്തോസ്
B) തിമോത്തിയോസ്
C) ക്ലേയ
D) സ്തെഫനോസ്
4.നിങ്ങൾ ആരാണെന്നു തെളിയിച്ചിരിക്കുന്നു എന്നാണ് പൗലോസ് ശ്ളീഹാ പറയുന്നത്?
A) നിഷ്കളങ്കർ
B) നിർദോഷർ
C) നീതിമാന്മാർ
D) വിവേകികൾ
5.ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. വാക്യം ?
A) 2കോറിന്തോസ് 7:10
B) 2കോറിന്തോസ് 7:11
C) 2കോറിന്തോസ് 7:12
D) 2കോറിന്തോസ് 7:13
6.ക്ലേശങ്ങൾ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്സരം, അകമേ ----------?
A) ഭയം
B) പരിഭ്രാന്തി
C) ജിജ്ഞാസ
D) ഭീതി
7.എന്റെ ----------നിങ്ങളെ ദുഖിപ്പിച്ചുവെങ്കിലും എനിക്കതിൽ സങ്കടമില്ല. ?
A) പ്രവൃത്തി
B) സ്വഭാവം
C) രീതി
D) വഴി
8.പൗലോസ് ശ്ളീഹാക്കും സഹപ്രവർത്തകർക്കും ആശ്വാസം കിട്ടിയത് ആരുടെ സാന്നിധ്യം മൂലമാണ് ?
A) അപ്പോളോസ്
B) ക്ലേയ
C) തീത്തോസ്
D) സ്തെഫനോസ്
9.വിശുദ്ധി പരിപൂർണമാക്കുന്നത് എങ്ങനെ ?
A) ദൈവഭയത്തിൽ
B) ദൈവഭക്തിയിൽ
C) ദൈവസ്നേഹത്തിൽ
D) ദൈവകൃപയിൽ
10.ദുഃഖം എന്തിലേക്ക് നയിച്ചു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത് ?
A) പാപം
B) ആഴമായ ദുഃഖം
C) പശ്ചാത്താപം
D) മനസ്താപം
Result: