1.ആരാണ് ഒരു വർഷമായി വിശുദ്ധർക്കുവേണ്ടിയുള്ള ശുശ്രുഷക്കായി തയ്യാറെടുത്തിരിക്കുന്നത്?
2.ദൈവം നിങ്ങളെ എല്ലാ വിധത്തിലും സമ്പന്നരാക്കിയതെന്തിന്?
3.ദൈവം സ്നേഹിക്കുന്നത് എങ്ങനെ നല്കുന്നവനെയാണ്?
4.അവർണനീയമായ ---------- ദൈവത്തിന് സ്തുതി.
5.അവന്റെ ----------എന്നേക്കും നിലനിൽക്കുന്നു
6.സംഭാവന ശേഖരിച്ചതെങ്ങനെയാണ് എന്ന് വ്യക്തമാക്കാനാണ് പൗലോസ് ശ്ളീഹാ ശ്രമിക്കുന്നത്?
7.നിങ്ങളിൽ മികച്ചുനിൽക്കുന്ന എന്ത് നിമിത്തമാണ് അവർ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നത്?
8.നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങൾ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നൽകാൻ കഴിവുറ്റവനാണ് ദൈവം.".വാക്യം?
9.വിതക്കാരന് വിത്തും ഭക്ഷിക്കാൻ അപ്പവും കൊടുക്കുന്നവൻ നിങ്ങളുടെ എന്ത് സമൃദ്ധമാക്കും എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്?
10.വിശുദ്ധരുടെ ശുശ്രുഷക്കായുള്ള കോറിന്തോസുകാരുടെ എന്താണ് പൗലോസ് ശ്ളീഹായ്ക്ക് ബോധ്യമുള്ളത്?
Result: