Malayalam Bible Quiz 2 John Chapter 1 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ 2

1.എന്തിന്റെ പേരിലാണ് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന് യോഹന്നാൻ ശ്ളീഹാ എഴുതിയിരിക്കുന്നത്?
A) ദൈവത്തിന്റെ
B) ക്രിസ്തുവിന്റെ
C) ആത്മാവിന്റെ
D) സത്യത്തിന്റെ
2.ഞങ്ങളുടെ അധ്വാനഫലം നിങ്ങള്‍ നഷ്‌ടമാക്കാതെ അതു പൂര്‍ണമായിനേടാന്‍ ശ്രദ്‌ധിക്കുവിന്‍.
A) 2യോഹന്നാന്‍ 1 : 6
B) 2യോഹന്നാന്‍ 1 : 7
C) 2യോഹന്നാന്‍ 1 : 8
D) 2യോഹന്നാന്‍ 1 : 9
3.വഞ്ചകർ എങ്ങോട്ടാണ് ഇറങ്ങിയിരിക്കുന്നത് ?
A) കോറിന്തോസിലേക്ക്
B) സഭയിലേക്ക്
C) അപ്പസ്തോലരുടെ ഇടയിലേക്ക്
D) ലോകത്തിലേക്ക്
4.പിതാവായ ദൈവത്തില്‍ നിന്നും അവിടുത്തെ പുത്രനായ നിന്നുമുള്ള കൃപയും കരുണയും സമാധാനവും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെ ഉണ്ടായിരിക്കും.എന്നാണ് 2യോഹന്നാന്‍. ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) യേശുക്രിസ്തുവില
B) കര്‍ത്താവില്‍
C) പിതാവില്‍
D) ദൈവത്തില്‍
5.തെരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും ആര് എഴുതുന്നത് എന്നാണ് 2 യോഹന്നാന്‍ 1 ല്‍ പറയുന്നത്.
A) സഭാശ്രേഷ്‌ഠന
B) യോഹന്നാന്‍
C) പത്രോസ്
D) യാക്കോബ്
6.ഞാന്‍ മാത്രമല്ല സത്യമറിയാവുന്നവരെല്ലാം നിങ്ങളെ എന്ത് ചെയ്യുന്നു .എന്നാണ്\ 2 യോഹന്നാന്‍ ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) മനസിലാക്കുന്നു
B) സ്നേഹിക്കുന്നു
C) സംരക്ഷിക്കുന്നു
D) അംഗികരിക്കുന്നു
7.നമ്മില്‍ വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ സത്യത്തെ മുന്‍നിറുത്തിയും സത്യത്തിന്റെ പേരിലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു; ഞാന്‍ മാത്രമല്ല ആരെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നു.
A) ശിഷ്യന്മാര്‍
B) സത്യമറിയാവുന്നവരെല്ലാം
C) സ്ലീഹന്മാര്‍
D) കൂടെയുള്ളവര്‍
8.സത്യത്തിന്റെ പേരിലും സത്യത്തെ മുൻനിർത്തിയും എന്ത് ചെയ്യുന്നു എന്നാണ് എഴുതിയിരിക്കുന്നത്?
A) ബഹുമാനിക്കുന്നു
B) അറിയിക്കുന്നു
C) കരുതുന്നു
D) സ്നേഹിക്കുന്നു
9.പിതാവായ ദൈവത്തില്‍ നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവില്‍ നിന്നുമുള്ള കരുണയും സമാധാനവും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെ ഉണ്ടായിരിക്കും.എന്നാണ് 2യോഹന്നാന്‍. ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ശക്തിയും
B) കരുണയും
C) നന്മയും
D) ക്യപയും
10.നിങ്ങള്‍ എന്തില്‍ വ്യാപരിക്കുക .എന്നാണ് 2യോഹന്നാന്‍ ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) സ്നേഹത്തില
B) ആനന്ദത്തില്‍
C) കരുണയില്‍
D) രക്ഷയില്‍
Result: