Malayalam Bible Quiz 2 Peter Chapter 1 || മലയാളം ബൈബിൾ ക്വിസ് : പത്രൊസ് 2

1.പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; ആരാല്‍ പ്രചോദിതരായി ദൈവത്തിന്‍െറ മനുഷ്യര്‍ സംസാരിച്ചവയാണ്‌. എന്നാണ് 2 പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) പരിശുദ്ധാത്മാവിനാല
B) ആത്മാവിനാല്‍
C) അരുപിയാല്‍
D) പുത്രനാല്‍
2.പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദധാത്മാവിനാല്‍ പ്രചോദിതരായി .................. മനുഷ്യര്‍ സംസാരിച്ചവയാണ്‌. എന്നാണ് 2 പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ദൈവത്തിന്റെ
B) മഹോന്നതന്റെ
C) അത്യുന്നതന്റെ
D) പുത്രന്റെ
3.നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു സഹായിക്കും.എന്നാണ് 2 പത്രോസ് ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) കര്‍ത്താവായ
B) അത്യുന്നതനായ
C) പിതാവായ
D) ആത്മാവായ
4.എന്ത് മൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ മഹത്വവും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. 2 പത്രോസ്. ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ദുരാശ
B) വഞ്ചന
C) അനീതി
D) ചതി
5.ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനം മൂലം നിങ്ങളില്‍ എന്തും സമാധാനവും വര്‍ധിക്കട്ടെ 2. പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ക്യപയും
B) നന്മയും
C) ശാന്തിയും
D) കരുണയും
6.ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ .................... മൂലം നിങ്ങളില്‍ ക്യപയും സമാധാനവും വര്‍ധിക്കട്ടെ എന്നാണ് 2. പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) അറിവ്
B) പരിജ്‌ഞാനം
C) ബോധ്യം
D) പഠനം
7.ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും എന്തും വര്‍ധിക്കട്ടെ 2. പത്രോസ് രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
A) കരുണയും
B) സ്നേഹവും
C) നന്മയും
D) സമാധാനവും
8.നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പൂര്‍ണമായ എന്ത് സഹായിക്കും.എന്നാണ് 2 പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) വിവേകം
B) ബുദ്ധി
C) അറിവ്
D) വിജ്ഞാനം
9.ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ എന്തും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. 2 പത്രോസ്. ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) മഹത്വവും
B) കരുത്തും
C) കരുണയും
D) ന്യായവും
10.ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു എന്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ മഹത്വവും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. 2 പത്രോസ്. ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ദൈവീക ചായയില്‍
B) ദൈവീക സാദ്യശ്യത്തില്‍
C) മാനുഷിക സ്വഭാവത്തില
D) ദൈവീക സ്വഭാവത്തില്‍
Result: