1.ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന് എങ്ങനെ രക്‌ഷിക്കണമെന്നും എന്ത് പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു എന്നാണ് 2 പത്രോസ് രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
2.അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്‌ധകാരത്തിന്‍െറ കരുതിവയ്‌ക്കപ്പെട്ടിരിക്കുന്നു.2. പത്രോസ്.രണ്ടാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
3.ആരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹിച്ച നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
4.കൊല്ലപ്പെടുന്നതിനു മാത്രമായി സൃഷ്‌ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്‌ധിയില്ലാത്ത ആരെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്‌ഞാതമായ കാര്യങ്ങളെക്കുറിച്ച് അവര്‍ ദൂഷണം പറയുന്നു .2 പത്രോസ്. രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
5.പാപം ചെയ്‌ത ദൂതന്‍മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്‌ഷിക്കുന്നതിനായി അവരെ അവിടുന്ന് എവിടുത്തെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു. എന്നാണ് 2.പത്രോസ്.രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
6.ദുഷ്ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹിച്ച എങ്ങനെയുള്ള ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
7.ദുഷ്ടരുടെ ദുര്‍വൃത്തിമൂലം വളരെ എന്ത് സഹിച്ച നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
8.പാപം ചെയ്‌ത ആരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്‌ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു. എന്നാണ് 2.പത്രോസ്.രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
9.മറ്റുള്ളവര്‍ക്കു സ്വാതന്ത്യ്രം വാഗ്‌ദാനം ചെയ്യുന്ന അവര്‍ തന്നെ എന്തിന്റെ അടിമകളാണ്. ?
10.അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി എന്തിന്റെ അധോലോകം കരുതിവയ്‌ക്കപ്പെട്ടിരിക്കുന്നു .2.പത്രോസ്.രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
Result: