Malayalam Bible Quiz 2 Peter Chapter 3 || മലയാളം ബൈബിൾ ക്വിസ് : പത്രൊസ് 2

1.നീതി നിവസിക്കുന്ന പുതിയ എന്തും പുതിയ ഭൂമിയും അവിടുത്തെ വാഗ്‌ദാനപ്രകാരം നാം കാത്തിരിക്കുന്നു. എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ആകാശവും
B) ഭുമിയും
C) വിണ്ണും
D) വാനിടവും
2.പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍െറ മുമ്പില്‍ ഒരു ദിവസം എത്ര വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌. .എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ആയിരം
B) അറുനൂറ്
C) നൂറ്
D) അഞ്ഞൂറ്
3.പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍െറ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ എത്ര ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌. .എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ഒരു
B) നാല്
C) രണ്ടു
D) അഞ്ച്
4.എന്ത് വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും .2.പത്രോസ്. മൂന്നാം അദ്ധ്യായത്തില്‍ പറയുന്നത് ?
A) ആകാശം
B) പാതാളം
C) വിണ്ണ്
D) ഭുമി
5.എന്ത് നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്‌ദാനപ്രകാരം നാം കാത്തിരിക്കുന്നു. എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ന്യായം
B) നീതി
C) പുണ്യം
D) നന്മ
6.നമ്മുടെ കര്‍ത്താവിന്‍െറ എന്ത് രക്‌ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍ .എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) കരുണ
B) ദീര്‍ഘ വീക്ഷണം
C) ദീര്‍ഘ സ്നേഹം
D) ദീര്‍ഘ ക്ഷമ
7.ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. എന്തും അതിലുള്ള സമസ്‌തവും കത്തിനശിക്കും .2.പത്രോസ്. മൂന്നാം അദ്ധ്യായത്തില്‍ പറയുന്നത് ?
A) വാനിടവും
B) ആഴിയും
C) വിണ്ണും
D) ഭുമിയും
8.നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്‍െറ കൃപയിലും അവനെക്കുറിച്ചുള്ള നിങ്ങള്‍ വളരുവിന്‍. അവന്‌ ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍. എന്നാണ് 2 പത്രോസ്. 3. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) വിജ്ഞാനത്തിലും
B) നന്മയിലും
C) വിവേകത്തിലും
D) അറിവിലും
9.നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്‍െറ അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന്‌ ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍. എന്നാണ് 2 പത്രോസ്. 3. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ക്യപയിലും
B) കരുണയിലും
C) നന്മയിലും
D) നീതിയിലും
10.പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍െറ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും എത്ര വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌. .എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ഇരുന്നൂറ്
B) അഞ്ഞൂറ്
C) നാനൂറ്
D) ആയിരം
Result: