Malayalam Bible Quiz 2 Timothy Chapter 1 || മലയാളം ബൈബിൾ ക്വിസ് : തിമൊഥെയൊസ് 2

1.നിന്റെ നിര്‍വ്യാജമായ എന്ത് ഞാന്‍ അനുസ്മരിക്കുന്നു എന്നാണ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹം
B) നീതി
C) കരുണ
D) വിശ്വാസം
2.പ്രഷ്‌ഠപുത്രനായ തിമോത്തേയോസിന്‌ പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും കാരുണ്യവും ----------------------. പൂരിപ്പിക്കുക ?
A) പുണ്യവും
B) സമാധാനവും
C) നന്മയും
D) ശാന്തിയും
3.പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കാരുണ്യവും സമാധാനവും. തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നന്മയും
B) നീതിയും
C) സ്നേഹവും
D) ക്യപയും
4.പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും കാരുണ്യവും തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) വിശ്വാസവും
B) സമാധാനവും
C) വിവേകവും
D) ശാന്തിയും
5.പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും സമാധാനവും. തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) കാരുണ്യവും
B) ദയയും
C) നീതിയും
D) വിവേകവും
6.എഫേസോസില്‍ വച്ച് അവന്‍ ചെയ്ത എന്തിനെപ്പറ്റിയെല്ലാം നിനക്ക് നന്നായിയറിയാമല്ലോ എന്നാണ് തിമോത്തിയോസ് രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) സേവനങ്ങളെ
B) കര്‍ത്തവ്യങ്ങളെ
C) നന്മകളെ
D) രോഗശാന്തികളെ
7.നിന്റെ എന്തിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കണ്ണീരീനെ
B) പ്രവര്‍ത്തികളെ
C) മനസ്സിനെ
D) ചിന്തകളെ
8.നിന്റെ കണ്ണീരിനെ പ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു എന്താകാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ഉല്ലാസഭരിതനാകാന്‍
B) സന്തോഷഭരിതനാകാന
C) ആനന്ദഭരിതനാകാന്‍
D) ആഹ്ലാദഭരിതനാകാന്‍
9.എഫേസോസില്‍ വച്ച് അവന്‍ ചെയ്ത സേവനങ്ങളെ പ്പറ്റിയെല്ലാം നിനക്ക് നന്നായിയറിയാമല്ലോ അവസാന ദിവസം കര്‍ത്താവില്‍ നിന്ന് എന്ത് ലഭിക്കാന്‍ അവിടുന്ന് അവന് അനുഗ്രഹം നല്‍കട്ടെ എന്നാണ് തിമോത്തിയോസ് രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) നന്മകള്‍
B) നീതി
C) സ്നേഹം
D) കാരുണ്യം
10.എഫേസോസില്‍ വച്ച് അവന്‍ ചെയ്ത സേവനങ്ങളെ പ്പറ്റിയെല്ലാം നിനക്ക് നന്നായിയറിയാമല്ലോ അവസാന ദിവസം കര്‍ത്താവില്‍ നിന്ന് കാരുണ്യം ലഭിക്കാന്‍ അവിടുന്ന് അവന് എന്ത് നല്‍കട്ടെ എന്നാണ് തിമോത്തിയോസ് രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) അനുഗ്രഹം
B) കാരുണ്യം
C) നന്മ
D) നീതി
Result: