Malayalam Bible Quiz 2 Timothy Chapter 2 || മലയാളം ബൈബിൾ ക്വിസ് : തിമൊഥെയൊസ് 2

1.എന്റെ മകനേ നീ യേശുക്രിസ്‌തുവിന്റെ കൃപാവരത്തില്‍നിന്നും എന്ത് സ്വീകരിക്കുക എന്നാണ് 2. തിമോത്തിയോസ് രണ്ടാം അദ്ധ്യായത്തില്‍ പറയുന്നത് ?
A) കരുണ
B) ശക്തി
C) നീതി
D) ക്യപ
2.യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ എന്ത് സഹിക്കുക എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) കഷ്ടപാടുകള
B) ക്ലേശങ്ങള്‍
C) ദുഃഖങ്ങള്‍
D) പീഡനങ്ങള്‍
3.എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ ആരുടെ വംശജനും മരിച്ചവരില്‍ നിന്നുയിര്‍ത്തവനുമായ യേശു ക്രിസ്തുവിനെ സ്മരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) യുദാ
B) ദാന്‍
C) ലേവിയരുടെ
D) ദാവിദിന്റെ
4.എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ ദാവിദിന്റെ വംശജനും മരിച്ചവരില്‍ നിന്നുയിര്‍ത്തവനുമായ ആരെ സ്മരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നീതിമാനെ
B) ഉന്നതനെ
C) അത്യുന്നതനെ
D) യേശു ക്രിസ്തുവിനെ
5.എന്ത് സംഭവിച്ചു കഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ സത്യത്തില്‍ നിന്ന് വ്യതിചലിച്ചു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പുനരുത്ഥാനം
B) ഉയിര്‍പ്പ്
C) സ്വര്‍ഗാരോഹണം
D) മരണം
6.ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക അല്ലെങ്കില്‍ അതു ജനങ്ങളെ എന്തിലെക്ക് നയിക്കും എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) അനീതിയിലേക്ക്
B) അവിശ്വാസത്തിലേക്ക്
C) ദുഷ്ടതയിലേക്ക്
D) ഭക്തിരാഹിത്യത്തിലേക്ക്
7.ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക അല്ലെങ്കില്‍ അതു ആരെ ഭക്തിരാഹിത്യത്തിലേക്ക് നയിക്കും എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) ദാസരെ
B) സമൂഹത്തെ
C) മനുഷ്യരെ
D) ജനങ്ങളെ
8.പുനരുത്ഥാനം സംഭവിച്ചു കഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ എന്തില്‍ നിന്ന് വ്യതിചലിച്ചു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ധര്മ‍ത്തില്‍
B) ന്യായത്തില്‍
C) സത്യത്തില
D) കരുണയില്‍
9.ലൗകികമായ എന്ത് ഒഴിവാക്കുക എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) അനീതി
B) അപവാദം
C) ദുഷ്ടത
D) വ്യര്‍ത്ഥഭാഷണം
10.യേശുക്രിസ്തുവിന്റെ ആരെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) നല്ല അംഗരക്ഷകരെ
B) നല്ല പടയാളിയെ
C) നല്ല സ്നേഹിതരെ
D) നല്ല സേവകനെ
Result: